തിരുവള്ളൂര്‍ തണ്ടോട്ടി പട്ടയില്‍ കുഞ്ഞാമി അന്തരിച്ചു


തിരുവള്ളൂര്‍: തണ്ടോട്ടി പട്ടയില്‍ കുഞ്ഞാമി അന്തരിച്ചു. തൊണ്ണൂറ്റി അഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ സൂപ്പി.
മക്കള്‍: മൊയ്തു,ലത്തീഫ്, ഫാത്തിമ.
മരുമക്കള്‍: ആയിഷ, റുഖിയ, പരേതനായ മുസ്സ കീഴ്പ്പയ്യൂര്‍.