നമ്പ്രത്ത്കര കുന്നോത്ത് മുക്കിലെ പനന്തോടി മീത്തല്‍ ഗോപാലന്‍ നായര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


നമ്പ്രത്ത്കര: കുന്നോത്ത് മുക്കിലെ പനന്തോടി മീത്തല്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അറുപത്തിയെട്ട് വയസ്സായിരുന്നു. കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം ഹോട്ടല്‍ നടത്തി വരികയായിരുന്നു ഗോപാലന്‍.

ഭാര്യ: പത്മിനി
മക്കള്‍: അനൂപ്, അജീഷ്.
സഹോദരങ്ങള്‍: പനന്തോടി കൃഷ്ണന്‍ നായര്‍, നാരായണന്‍ നായര്‍ (എക്‌സ് മിലിട്ടറി), പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍, മാധവി, നാരായണി.