പാവങ്ങാട് പൂരത്തറയിൽ ആമിന അന്തരിച്ചു


പാവങ്ങാട്: പൂരത്തറ പരേതനായ കുഞ്ഞായിന്റെ ഭാര്യ ആമിന (86) അന്തരിച്ചു. മക്കൾ: അബ്ദുൾറസാഖ്, കുട്ടിബി, അബ്ദുൾ മജീദ് (സിപിഐഎം സിവിൽ ബ്രാഞ്ച് അംഗം), മുസ്തഫ, ഗഫൂർ, സക്കീന. മരുമക്കൾ: മൊയ്തീൻകോയ, പരേതനായ മൊയ്തീൻ, ആയിഷ, ഷരീഫ, താഹിറ, സബ്രീന.