മേപ്പയ്യൂര്‍ നരക്കോട് രയരോത്ത് മൊയ്തി അന്തരിച്ചു


മേപ്പയ്യൂര്‍: നരക്കോട് രയരോത്ത് മൊയ്തി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഖദീജയാണ് ഭാര്യ.

മക്കള്‍: സാജിറ, സറീന, സഫീല, സലീല.
മരുമക്കള്‍: കുഞ്ഞിമൊയ്തി (കാരയാട്), അഷ്റഫ് (മേപ്പയ്യൂര്‍), അബ്ദു റഹ്‌മാന്‍ (മുയിപ്പോത്ത്), റഫീഖ് (രാമല്ലൂര്‍).
സഹോദരങ്ങള്‍: പാത്തുമ്മ, നഫീസ, പരേതരായ ഖദീജ, ആമിന, സൈനബ.