പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: സെപ്റ്റംബര്‍ 17 ശനിയാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയില്‍ രാവിലെ ഒമ്പത് മണിമുതല്‍ വെകീട്ട് നാല് മണിവരെയാണ് വൈദ്യുതി തടസ്സപ്പെടുക.

ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ:

9:00-4:00 പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ കടിയങ്ങാട് മാർക്കറ്റ് റോഡ്, കടിയങ്ങാട് ടൗൺ, മഹിമ.

7:00-11:00 കക്കട്ടിൽ സെക്ഷൻ പരിധിയിൽ മുറുവച്ചേരി

7:00-3:00 പന്നിക്കോട് സെക്ഷൻ പരിധിയിൽ എരഞ്ഞിമാവ്, ലൗ ഷോർ, ഉച്ചക്കാവ്, കൊതയഞ്ചാൽ, പവർ സ്​റ്റോൺ ക്രഷർ, കുളങ്ങര, മാവായി, പോക്സൺ ക്രഷർ, ഗോതമ്പ് റോഡ്, ജെ എം ക്രഷർ

8:00-1:00 മാവൂർ സെക്ഷൻ പരിധിയിൽ കണ്ണിപ്പറമ്പ്, മൂഴാപ്പാലം, വില്ലേരിക്കുന്ന്

8:00-5:00 തിരുവമ്പാടി സെക്ഷൻ പരിധിയിൽ പുന്നക്കൽ ടൗൺ, മധുര മൂല, വിളക്കാന്തോട്

9:00-12:00 മാവൂർ സെക്ഷൻ പരിധിയിൽ അടുവാടം, സൗത്ത് അരയങ്കോട്, കുതിരാടം

9:00-2:00 ഫറോക്ക് സെക്ഷൻ പരിധിയിൽ ചെറുവണ്ണൂർ ടി.പി റോഡ് , മലബാർ കോമ്പൗണ്ട്

9:00-5:00 കൂട്ടാലിട സെക്ഷൻ പരിധിയിൽ കച്ചേരിമുക്ക് , പാവക്കണ്ടി കോവൂർ സെക്ഷൻ പരിധിയിൽ വെള്ളിപറമ്പ് ഉമ്മളത്തൂർ റോഡ്, ഉമ്മളത്തൂർ മീത്തൽ, ഉമ്മളത്തൂർ കാക്കൂർ സെക്ഷൻ പരിധിയിൽ വാലത്തിൽ, നെല്ലിക്കുന്ന് , ഈന്താട്, പാവണ്ടൂർ , ഗൾഫ് റോഡ്, പാവണ്ടൂർ നാേറത്ത് , നടുവല്ലൂർ, മുറയോട്ടുമ്മൽ

9:30-5:00 ചേളന്നൂർ സെക്ഷൻ പരിധിയിൽ മരുതാട്, കാക്കൂർ പൊലീസ് സ്​റ്റേഷൻ പരിസരം, ഫാത്തിമ പരിസരം

10:00-2:00 മുക്കം സെക്ഷൻ പരിധിയിൽ കയ്യേരിക്കൽ

10:00-3:00 കക്കട്ടിൽ സെക്ഷൻ പരിധിയിൽ മണ്ണിയൂർ താഴ, ഒതയോത്ത്, മുയ്യോട്ടുമ്മൽ, ​െകെവേലി റോഡ്, കൈതച്ചാൽ

11:00-2:00 കോവൂർ സെക്ഷൻ പരിധിയിൽ മെഡിക്കൽ കോളജ് ഹൗസിങ്​ ബോർഡ് പരിസരം, കെമിക്കൽ ലാബ് പരിസരം

12:00-3:00 മാവൂർ സെക്ഷൻ പരിധിയിൽ ആമ്പിലേരി, പുത്തൻ കുളം.