രണ്ടാം ജയം തേടി സഞ്ജുവും ധോണിയും; ചെന്നൈ- രാജസ്ഥാൻ പോരാട്ടം തീപാറും


ഐപിഎലില്‍ ഇന്നത്തെ ചെന്നൈ – രാജസ്ഥാന്‍ പോരാട്ടത്തില്‍ ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകൾക്കും ഓരോ വിജയം സ്വന്തമാക്കുവാനായിട്ടുണ്ട്. മത്സരത്തില്‍ ഇരു ടീമുകളുടെ നിരയിലും മാറ്റങ്ങളൊന്നുമില്ല. സഞ്ജു സാംസണം, എം.എസ് ധോണിയും തമ്മിലുള്ള ഏറ്റുമുട്ടലിന് കാത്തിരിക്കുകയാണ് മലയാളികൾ.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Faf du Plessis, Moeen Ali, Suresh Raina, Ambati Rayudu, Sam Curran, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar.

രാജസ്ഥാന്‍ റോയല്‍സ്: Jos Buttler, Manan Vohra, Sanju Samson(w/c), Shivam Dube, David Miller, Riyan Parag, Rahul Tewatia, Chris Morris, Jaydev Unadkat, Chetan Sakariya, Mustafizur Rahman.