Kerala Lottery Results | Bhagyakuri | Akshaya AK-581 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 581 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AA 673215 (അടിമാലി)

സമാശ്വാസ സമ്മാനം (8,000 രൂപ)

AB 673215
AC 673215
AD 673215
AE 673215
AF 673215
AG 673215
AH 673215
AJ 673215
AK 673215
AL 673215
AM 673215

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

AF 475224 (എറണാകുളം)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

AA 601429
AB 920695
AC 512400
AD 852802
AE 795241
AF 643486
AG 603858
AH 860307
AJ 526952
AK 908648
AL 223713
AM 780090

നാലാം സമ്മാനം (5,000 രൂപ)

5394 8223 1868 9398 2460 4688 6275 4019 9045 1991 4009 8983 3393 5787 3362 2581 9290 4548

അഞ്ചാം സമ്മാനം (2,000 രൂപ)

0209 1357 1735 4650 9049 9080 9692

ആറാം സമ്മാനം (1,000 രൂപ)

0006 0477 0873 1551 1954 2304 2394 3046 3184 3985 4761 4802 5248 5452 5639 6213 6254 6542 6931 7251 7478 7630 7728 7793 9291 9404

ഏഴാം സമ്മാനം (500 രൂപ)

0131 0191 0282 0319 0389 1033 1154 1601 1616 1857 1885 1947 2324 2396 2511 2623 2643 2848 3020 3243 3576 3620 3775 3834 3843 3905 4029 4088 4289 4320 4690 4906 4976 5058 5194 5278 5383 5503 5620 5710 5992 6025 6139 6385 6526 6900 7335 7351 7398 7410 7416 7779 7785 7840 7841 8231 8333 8433 8636 8667 8668 8701 8850 8914 8997 9143 9174 9341 9397 9567 9748 9769

എട്ടാം സമ്മാനം (100 രൂപ)

8299 7939 6698 5717 9021 4129 6226 8191 7652 1958 1860 1664 3973 9790 6098 4083 6438 1421 4098 5416 0119 0000 9768 6781 7119 7871 6553 4746 9721 7933 6236 5962 6926 5871 4239 9393 8934 2836 1385 1869 8193 3612 2389 9120 7967 4353 3357 6063 4998 0799 3870 4805 2244 4931 2657 4526 5758 3189 3296 5110 4617 1392 3281 0440 9977 5750 9591 4547 1968 6902 6562 6306 8486 7226 6283 3525 3330 2844 8179 9050 5057 7098 4122 5945 0440 2523 0796 1929 7752


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Akshaya Lottery Result Announced. Let’s see which tickets are worth the prize