Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-49 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-49 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയുമാണ് ലഭിക്കുക. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (ഒരു കോടി രൂപ)

FJ 214912

സമാശ്വാസ സമ്മാനം (8,000 രൂപ)

FA 214912
FB 214912
FC 214912
FD 214912
FE 214912
FF 214912
FG 214912
FH 214912
FK 214912
FL 214912
FM 214912

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

FM 305412

മൂന്നാം സമ്മാനം (5,000 രൂപ)

2624 5654 6358 2960 8021 0818 1244 8121 5025 2333 2885 1766 5939 8957 4371 2694 2524 8643 1014 9349 2733 7982 5215

നാലാം സമ്മാനം (2,000 രൂപ)

1029 1048 1369 1537 3267 6320 6812 6880 6964 7952 9380 9491

അഞ്ചാം സമ്മാനം (1,000 രൂപ)

0815 0831 1507 2135 2962 2969 3141 3483 3531 3655 3730 3830 4206 4207 4241 4616 6670 6746 7102 8155 8562 8707 8846 8951

ആറാം സമ്മാനം (500 രൂപ)

0098 0163 0177 0266 0321 0346 0579 0758 0776 0811 0830 0870 1140 1467 1529 1569 1682 1851 1952 2045 2169 2297 2437 2451 2771 3210 3280 3293 3375 3395 3417 3481 3540 3569 3582 3629 3824 3841 3850 3889 3925 4119 4280 4413 4583 4585 4745 4815 4899 4907 4913 4959 4980 5057 5158 5315 5454 5505 5623 5880 5942 6080 6083 6176 6284 6516 6910 6934 6941 6959 7319 7417 7525 7548 7717 7718 7791 7830 7874 8040 8183 8327 8393 8446 8463 8515 8596 8611 8629 8707 9247 9277 9360 9638 9671 9800

ഏഴാം സമ്മാനം (100 രൂപ)

7995 4667 7202 6661 9470 3619 3652 0813 2801 9172 2928 5185 3253 4002 4746 7921 6474 7579 7568 8431 6603 7226 1549 7354 2001 4885 4458 5675 5549 6412 4025 9439 1574 2261 8871 1930 1893 8998 0393 0154 9762 6211 0726 0447 6929 3413 3955 0270 1757 9966 7049 0209 2069 8318 7019 1251 8282 7964 7391 5020 7965 6535 0123 5104 0533 6446 6475 8286 6425 8035 0662 8909 6435 0827 5651 0076 8213 4052 2048 3394 4946 8249 9598 1239 6294 7896 7736 8573 7535 4251 4671 7650 0148 4346 0412 8120 3825 0556 9154 4848 1893 1341 8619 1952


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Fifty FF-49 Result, Lottery Result 2023 , check full list of winning numbers.