Kerala Lottery Results | Bhagyakuri | Sthree Sakthi SS-338 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-338 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SW 593569

സമാശ്വാസ സമ്മാനം (8,000 രൂപ)

SN 593569 SO 593569
SP 593569 SR 593569
SS 593569 ST 593569
SU 593569 SV 593569
SX 593569 SY 593569 SZ 593569

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SX 460094 (KANNUR)

മൂന്നാം സമ്മാനം (5,000 രൂപ)

0786 1353 1584 3556 3641 3877 4831 5365 5723 6329 6558 6758 7609 7823 8384 8571 8617 8762

നാലാം സമ്മാനം (2,000)

0721 0741 0935 1440 1553 2356 3135 6948 9199 9605

അഞ്ചാം സമ്മാനം (1,000 രൂപ)

0059 0980 1325 2266 2606 2712 2854 3230 3620 4112 4875 5028 5313 5519 5956 6733 6938 8293 8540 9381

ആറാം സമ്മാനം (500 രൂപ)

0036 0172 0264 0974 1039 1208 1217 1361 1388 1614 1622 1795 2076 2301 2957 3144 3182 3238 3933 3999 4464 4520 4543 4812 5103 5110 5177 5556 5638 5749 5794 5856 6054 6072 6113 6317 6377 7002 7355 7427 7497 7656 7686 7703 7901 8411 8584 8785 9338 9365 9937 9984

ഏഴാം സമ്മാനം (200 രൂപ)

0478 1021 1109 1239 1308 1591 1747 1842 2029 2361 2594 2891 3036 3372 3866 3995 4052 4443 4584 4878 5139 5232 5546 5570 5664 6036 6062 6832 6847 7301 7577 7803 7917 8128 8215 8418 8513 8665 8804 9179 9323 9487 9813 9834 9979

എട്ടാം സമ്മാനം (100 രൂപ)

6112 9067 7570 3392 6958 1953 2915 0781 7164 5516 0658 4722 4109 3204 0630 5794 3204 3520


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Sthree Sakthi SS-338 Result, Lottery Result 2022 , check full list of winning numbers.