Kerala Lottery Results | Bhagyakuri | Win Win Lottery W-699 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-699 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WZ 967784 (അടൂർ)

സമാശ്വാസ സമ്മാനം (8000 രൂപ)

WN 967784
WO 967784
WP 967784
WR 967784
WS 967784
WT 967784
WU 967784
WV 967784
WW 967784
WX 967784
WY 967784

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WR 492461 (ഗുരുവായൂർ)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WN 194249
WO 610497
WP 791483
WR 609277
WS 792711
WT 827075
WU 505413
WV 382668
WW 229400
WX 402202
WY 780056
WZ 261587

നാലാം സമ്മാനം (5,000 രൂപ)

0197 0227 0500 1210 1542 2229 2230 2606 4934 6450 6558 7262 7403 8664 9511 9888 9913 9924

അഞ്ചാം സമ്മാനം (2,000 രൂപ)

0122 2154 2370 2830 3040 3502 7899 8060 8163 8900

ആറാം സമ്മാനം (1,000 രൂപ)

1171 1184 1264 1340 2681 2696 4441 5732 7343 7660 7772 8108 8322 8979

ഏഴാം സമ്മാനം (500 രൂപ)

0138 0166 0179 0194 0276 0447 0460 0535 0662 1002 1023 1263 1333 1483 1577 1590 1917 2003 2016 2047 2090 2144 2198 2205 2224 2313 2333 2527 2610 2629 2823 2960 2984 3242 3263 3549 3598 3621 3826 3836 3974 4397 4733 4881 4915 4937 5084 5109 5253 5460 5531 5580 5718 5733 5931 5958 6018 6212 6264 6358 6514 6701 6917 7001 7162 7208 7416 7583 7605 7983 8086 8193 8199 8376 8692 8713 8863 8972 9299 9356 9615 9937

എട്ടാം സമ്മാനം (100 രൂപ)

3618 1529 5915 2204 1851 8482 7561 9549 9838 9295 5921 3891 1317 2768 9000 3771 4387 5409 8847 4197 5111 8968 2635 1042 5630 7410 4375 7235 7020 3275 1960 6026 7387 8811 9943 7555 3003 3381 3526 8829 4339 4783 4141 3302 0388 8321 8329 5764 8902 1885 4520 4791 2341 1693 9093 8009 2662 5270 0547 9052 1716 4328 4548 6680 5463 1177 7187 6711 9270 6268 8455 7145 9874 0829 3606 7627 0683 7848 5175 3813 9792 3739 1809 2716 4391 4235 6281 5746 4893 5911 7169 2714 8605 8120 9681 2961 5421 8210 5895 5653 2814 1077 4491 8086 4472 1161 9928 9453 8164 7057 1481 8976 4610 3925 8386 6862 1999 7918 5364 7863 3030


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Win Win W-699 Result, Lottery Result 2022 , check full list of winning numbers.