Tag: Anakkulam

Total 2 Posts

ആനക്കുളത്ത് വൻ മോഷണം; ലോറി കൊണ്ടുവന്ന് കടയിലെ സാധനങ്ങളെല്ലാം കൊള്ളയടിച്ചു, മോഷ്ടാക്കൾ സി.സി.ടി.വിയിൽ കുടുങ്ങി

കൊയിലാണ്ടി: കൊല്ലം ആനക്കുളത്തിനടുത്ത് ദേശീയ പാതയ്ക്കരികിലുള്ള ഐശ്വര്യ ബിൽഡിംഗിലെ ഖയാൻ മോട്ടോർസ് എന്ന ടുവീലർ ആക്സസറീസ് ഷോപ്പിൽ വൻ മോഷണം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് കവർച്ച നടന്നത്. പിക് അപ്പ് ലോറിയിലെത്തിയ രണ്ടംഗ കവർച്ച സംഘം വാഹനം ഷോപ്പിനടുത്തേക്ക് നിർത്തിയിട്ട് മോഷണം നടത്തുകയായിരുന്നു. പൂട്ട് പൊളിച്ച് അകത്ത് കടന്ന സംഘം നിരവധി സാധനങ്ങളും, ലാപ്ടോപ്പും,

കർഷക സമരാവേശം നാട്ടിലാകെ പടരുന്നു; ആനക്കുളത്ത് ലോങ് മാർച്ച്

കൊയിലാണ്ടി: കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലന്ന് പ്രഖ്യാപിച്ച് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സമരസമിതി നടത്തുന്ന ഐതിഹാസികമായ ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഡ്യവുമായി തൊഴിലാളികളും കര്‍ഷകരും ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചു. പുളിയഞ്ചേരിയില്‍ മുതല്‍ മന്ദമംഗലത്ത് വരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കര്‍ഷകസംഘം, സി.ഐ.ടി.യു, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചത്. ട്രാക്ടറുകളും,

error: Content is protected !!