Tag: Arikkulam Grama Panchyat

Total 2 Posts

സംസ്ഥാന അംഗീകാരത്തിന്റെ നിറവില്‍ അരിക്കുളം ഹയര്‍സെക്കന്ററി സ്‌കൂള്‍; എന്‍.എസ്.എസ് തനതിടത്തിന് റീജിയണല്‍ തലത്തില്‍ ഒന്നാം സ്ഥാനം

അരിക്കുളം: കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന് വീണ്ടും സംസ്ഥാന അംഗീകാരം. റീജിയണല്‍ തലത്തില്‍ മികച്ച തനതിടത്തിനുള്ള ഒന്നാം സ്ഥാനം സ്‌കൂള്‍ നിര്‍മ്മിച്ച തനതിടത്തിനാണ്. ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് സംസ്ഥാന തലത്തില്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് തനതിടം. സ്‌കൂള്‍ ക്യാമ്പസില്‍ എന്‍.എസ്.എസിന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, വളണ്ടിയര്‍മാര്‍ പരിപാലിക്കുന്ന ഒരിടം എന്നതാണ് പദ്ധതി. സംസ്ഥാനത്താകെ 1300ല്‍ ഏറെ

അരിക്കുളത്ത് ജനകീയ പ്രതിഷേധം ശക്തമാകുന്നു

അരിക്കുളം: അരിക്കുളം പഞ്ചായത്തില്‍ ജനവാസകേന്ദ്രത്തില്‍ മാലിന്യ സംഭരണ കേന്ദ്രം നിര്‍മ്മിക്കാനുള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ ജനരോഷമുയരുന്നു. ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുന്നില്‍ ധര്‍ണ്ണ നടത്തി. സാമൂഹ്യ പ്രവര്‍ത്തകന്‍ പി.കെ.പ്രിയേഷ് കുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ത്തമാനകാലത്ത് കളിസ്ഥലം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള കെട്ടിട നിര്‍മാണ നീക്കം എതിര്‍ക്കപ്പെടേണ്ടതാണെന്നും പഞ്ചായത്തിലെ

error: Content is protected !!