Tag: Atholi

Total 12 Posts

തീയണച്ചു; ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

അത്തോളി: ഉള്ളിയേരി അത്തോളി റോഡിൽ കൊടശ്ശേരിയിൽ വെച്ച് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിക്ക് തീപ്പിടിക്കുകയായിരുന്നു. വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയിൽ നിന്ന് ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഭാരത് പെട്രോളിയത്തിന്റെ ലോറിയിൽ എഞ്ചിനിൽ നിന്നും തീ പിടിക്കുകയായിരുന്നു. പന്തീരങ്കാവ് ഡിപ്പോയിലേക്ക് ഗ്യാസ് സിലിണ്ടറുകളുമായി പോകുന്ന വണ്ടിയാണ്. ചേളാരി സ്വദേശി ഡ്രൈവർ രാധാകൃഷ്ണൻ ചാടി

അത്തോളിയില്‍ ഗ്യാസ് കയറ്റിവന്ന ലോറിക്ക് തീപ്പിടിച്ചു; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

അത്തോളി: കൊടശ്ശേരിയിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിക്ക് തീപ്പിടിച്ചു. അൽപ്പസമയം മുമ്പ് അത്തോളി ഉള്ളിയേരി റോഡിൽ വെച്ചാണ് സംഭവം. തീ അണയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കൊയിലാണ്ടിയിൽ നിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. അപകടകാരണം വ്യക്തമായിട്ടില്ല.

error: Content is protected !!