Tag: chemanchery

Total 73 Posts

വെങ്ങളം വികാസ് നഗർ മുണ്ട്യാടിക്കുനി അബു അന്തരിച്ചു

ചേമഞ്ചേരി: വെങ്ങളം വികാസ്നഗർമുണ്ട്യാകുനി അബു (82) അന്തരിച്ചു.ഭാര്യ: ബീവി. മക്കൾ: നാസർ (റിയാദ്),സക്കീർ (ദുബായ്), ഫൗസിയ, ഷംസുദ്ദീൻ (റിയാദ്). മരുമക്കൾ: കുഞ്ഞിമുഹമ്മദ്, അയിഷാബി, ആബിദ, മാഷിദ. സഹോദരങ്ങൾ: മമ്മത്കോയ, മൂസ.

ചേമഞ്ചേരി പൂക്കാട് പനായി പറമ്പത്ത് പി.പി.സുധാകരൻ അന്തരിച്ചു

ചേമഞ്ചേരി: പൂക്കാട് പനായി പറമ്പത്ത് പിപി.സുധാകരൻ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൊയിലാണ്ടി താലൂക്ക് കള്ള് ചെത്ത് തൊഴിലാളി യൂണിയൻ വൈസ് പ്രസിഡണ്ടാണ്. ചേമഞ്ചേരി മുൻ പഞ്ചായത്ത് അംഗവും, സിപിഐഎം ചേമഞ്ചേരി ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ: ശ്രീജ. മക്കൾ: നിതിൻ ലാൽ, നീതു. മരുമക്കൾ:

തിരുവങ്ങൂർ മാട്ടുവയൽ അശോകൻ അന്തരിച്ചു

ചേമഞ്ചേരി: തിരുവങ്ങൂർ മാട്ടുവയൽ ‘സൂര്യോദയം’ അശോകൻ (70) അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: റിജീഷ്, ശ്രീജിത്ത്, സുജേഷ്, നിമിഷ. മരുമക്കൾ: ധന്യ, അഭിനയ, ജുബിന, ജിതിൻ. സഹോദരങ്ങൾ: വിശ്വൻ, പ്രകാശൻ, ശിവൻ, രോഹിണി, മാധവി, സുമതി, പുഷ്പ, സത്യ, പരേതനായ മണി.

തുവ്വക്കോട് കായലംകണ്ടി വിജയൻ അന്തരിച്ചു

ചേമഞ്ചേരി: തുവ്വക്കോട് രാമൻ പുനത്തിൽ താമസിക്കും, കായലംകണ്ടി വിജയൻ (68) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ജിഷ (മുണ്ടോത്ത്), ലജീഷ് (വിജയ് ടൂവീലർ വർക്ക്ഷോപ്പ്, പൂക്കാട്), സുജല (വടകര), മരുമക്കൾ: ധന്യ, ബാലകൃഷ്ണൻ, രാമചന്ദ്രൻ. സഹോദരങ്ങൾ: ദേവി, ലീല, ഗിരിജ, പരേതരായ രവീന്ദ്രൻ, അരവിന്ദൻ.

ആ സുന്ദര കാഴ്ചയും ജീവിതങ്ങളും ഇനി പൂക്കാടില്ല, തൊഴിലിടം നഷ്ടമായി; രാജസ്ഥാൻ കുടുംബങ്ങൾ മടങ്ങുന്നു

പി.എസ്.കുമാർ കൊയിലാണ്ടി കൊയിലാണ്ടി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ദേശീയ പാതയോരത്ത് പ്രതിമ നിർമ്മാണം നടത്തി ഉപജീവനം കഴിച്ചിരുന്ന രാജസ്ഥാൻ കുടുംബങ്ങൾ സ്വദേശത്തെക്ക് മടങ്ങി. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ഇവരുടെ തൊഴിലിടവും, താമസസ്ഥലവും പൊളിച്ചുമാറ്റുകയാണ്. ഇവിടെ നിന്നും ഒഴിയാൻ എൻ.എച്ച് അതോറിറ്റി നോട്ടീസ് നൽകി. ആറോളം കുടുംബങ്ങളാണ് ഇവിടെ ദേവ വിഗ്രഹങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തി ഉപജീവനം

വെങ്ങളം മേലാതാനിക്കുനി നഫീസ അന്തരിച്ചു

ചേമഞ്ചേരി: വെങ്ങളം മേലാതാനിക്കുനി നഫീസ (72) അന്തരിച്ചു. ഭർത്താവ്: പരേതനായ മടാം വീട്ടിൽ കുഞ്ഞിരായിൻ. മക്കൾ: അബ്ദുള്ള കോയ, ഖാദർ, ഫൗസിയ, ഫൈസൽ. മരുമക്കൾ: ഹാജറ, ഹബീബ, ശാലിമ, മുസ്തഫ. സഹോദരൻ: ഹുസൈൻ മേലെത്താനി. മയ്യത്ത് നിസ്കാരം രാവിലെ 10 മണിക്ക് ചീനാച്ചേരി ജുമാത്ത് പള്ളിയിൽ നടക്കും.

പൂക്കാട് എരഞ്ഞിക്കൽ ഒ.കെ.ഗൗരി അന്തരിച്ചു

ചേമഞ്ചേരി: പൂക്കാട് കുഞ്ഞികുളങ്ങര തെരുവിൽ എരഞ്ഞിക്കൽ ഒ.കെ.ഗൗരി (85) അന്തരിച്ചു. മക്കൾ: വിജയലക്ഷ്മി (മാറാക്കര, കാടാമ്പുഴ), സതീശൻ (റിട്ട. അധ്യാപകൻ, ആർ.കെ.മിഷൻ ഹൈസ്കൂൾ, മീഞ്ചന്ത). മരുമക്കൾ: ഭാസ്കരൻ, ഗീത. സഹോദരങ്ങൾ: തങ്കം, കമലം, മോഹനൻ (മോഹൻ പ്രിന്റേഴ്സ്, പൂക്കാട്), പരേതരായ കാർത്ത്യായനി, ലക്ഷ്മി, പത്മാവതി.

കാട്ടിലപ്പീടികയിൽ കെ.റെയിൽ വിരുദ്ധ സമരം 200 ദിവസം പിന്നിട്ടു

ചേമഞ്ചേരി: അർധ അതിവേഗ റെയിൽപ്പാതയ്ക്കെതിരേ കെ. റെയിൽ വിരുദ്ധ ജനകീയപ്രതിരോധസമിതി കാട്ടിലപ്പീടികയിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം 200 ദിവസം പിന്നിട്ടു. 200 ആം ദിവസത്തെ സത്യാഗ്രഹസമരം സമരസമിതി ചെയർമാൻ ടി.ടി.ഇസ്മയിൽ ഉദ്ഘാടനംചെയ്തു. സത്യാഗ്രഹികൾക്കുള്ള ബാഡ്ജും അദ്ദേഹം വിതരണംചെയ്തു. കെ.റെയിൽ പദ്ധതി ഉപേക്ഷിച്ചാൽ സമരത്തിൽനിന്ന് പിൻമാറുമെന്ന് അദ്ദേഹം പറഞ്ഞു. ബാബു ചെറുവത്ത്, നസീർ ന്യൂജല്ല, പ്രവീൺ ചെറുവത്ത്,

കോരപ്പുഴപ്പാലത്തിൽ വാഹനാപകടം; ജീപ്പ് മറിഞ്ഞു, രണ്ടുപേർക്ക് പരിക്ക്

ചേമഞ്ചേരി: കോരപ്പുഴപ്പാലത്തിൽ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. തലശ്ശേരിയിൽ നിന്ന് തൃശൂരേക്ക് പോകുന്ന കെഎസ്ആർടിസി ബസും, കോഴിക്കേട് നിന്നും വടകര ഭാഗത്തേക്ക് പെയിന്റുമായി പോകുകയായിരുന്ന ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് മറിഞ്ഞു. രണ്ട് വാഹനത്തിലെയും ഡ്രൈവർമാരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പോലീസും, ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അഷ്റഫ് കാപ്പാടിന്റെ ഓർമ്മയ്ക്കായി റെഡ്ക്രോസ് ഏർപ്പെടുത്തിയ അവാർഡ് ബിജു കക്കയത്തിന്

കൊയിലാണ്ടി: റെഡ്ക്രോസ് പ്രവർത്തകനും, ഫയർ ആൻഡ് റെസ്ക്യൂ ചീഫ് വാർഡനും, ദുരന്ത നിവാരണ പ്രവർത്തകനുമായ എ.ടി.അഷ്റഫ് കാപ്പാടിന്റെ സ്മരണയ്ക്കായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് മേനേജ്മെന്റ് കമ്മറ്റി ഏർപ്പെടുത്തിയ പ്രഥമ എ.ടി.അഷ്റഫ് സ്മാരക അവാർഡിന് ബിജു കക്കയം അർഹനായി. കൂരാച്ചുണ്ട് അമീൻ റസ്ക്യൂ വളണ്ടിയറും, ബോയ്സ് സ്കൗട്ട് ഇന്ത്യാ പ്രവർത്തകനുമായ ബിജു ദുരന്തനിവാരണ, ആരോഗ്യ,

error: Content is protected !!