Tag: chemanchery

Total 73 Posts

ചേമഞ്ചേരി വെങ്ങളം കല്ലട സുദീപ് അന്തരിച്ചു

ചേമഞ്ചേരി: വെങ്ങളം കല്ലട സുദീപ് (46) അന്തരിച്ചു. അച്ഛൻ: കല്ലട സുകുമാരൻ. അമ്മ: സുനീത. ഭാര്യ: ബിന്ദു പള്ളത്ത്. മക്കൾ: അഭിനന്ദ്, അദ്വൈത്. സഹോദരൻ: ശ്രീജിത്ത് കല്ലട.

ചേമഞ്ചേരി തിരുവങ്ങൂർ പുത്തൻവീട്ടിൽ കല്യാണി അന്തരിച്ചു

ചേമഞ്ചേരി: തിരുവങ്ങൂർ തെരുവിൽ പുത്തൻവീട്ടിൽ കല്യാണി (94) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: ദേവി (നന്മണ്ട, കുന്നത്തെരു), വേണു (തിരുവങ്ങൂർ), സാവിത്രി (പരപ്പനങ്ങാടി പഴയതെരു), ശകുന്തള (പുന്നശ്ശേരി മുപ്പറ്റതെരു), രമണി (കൊയിലാണ്ടി). മരുമക്കൾ: കമല, പരേതരായ നാരായണൻ, ഗംഗാധരൻ, ഗോവിന്ദൻ, കൃഷ്ണൻകുട്ടി. സഞ്ചയം ഞായറാഴ്ച.

ചേമഞ്ചേരിയിൽ ഇന്നും കോവിഡ് മരണം; വെങ്ങളം കുഞ്ഞാരനംകണ്ടി വിശാല കോവിഡ് ബാധിച്ച് മരിച്ചു

ചേമഞ്ചേരി: വെങ്ങളം കുഞ്ഞാരനംകണ്ടി വിശാല അന്തരിച്ചു. അൻപത്തഞ്ച് വയസ്സായിരുന്നു. കോവിഡ് ബാധിച്ചായിരുന്നു മരണം. പരേതനായ കുഞ്ഞാരനംകണ്ടി ചാത്തപ്പന്റെയും കല്ല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ: ലീല, ശ്രീധരൻ, മൈഥിലി, റീജ, പരേതയായ പുഷ്പ.

ചേമഞ്ചേരി പൂക്കാട് തൈക്കണ്ടി ഉണ്ണികൃഷ്ണൻ അന്തരിച്ചു

ചേമഞ്ചേരി: ചേമഞ്ചേരി പൂക്കാട് തൈക്കണ്ടി ഉണ്ണികൃഷ്ണൻ (67) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അച്ഛൻ: പരേതനായ ചാത്തുക്കുട്ടി നായർ. ഭാര്യ: രാധ. മക്കൾ: ദീപ്തി, സന്ദീപ്. മരുമകൻ: ശ്രീജിത്ത്‌ ഇരിങ്ങൽ. സഹോദരങ്ങൾ: വാസുദേവൻ, പ്രീത, അനിത, ലത.

ചേമഞ്ചേരി തുവ്വപ്പാറ ചാത്തോത്ത് രാജൻ നായർ അന്തരിച്ചു

ചേമഞ്ചേരി: ചേമഞ്ചേരി തുവ്വപ്പാറ ചാത്തോത്ത് രാജൻ നായർ (75) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: രേഖ, രഞ്ജിത്ത്, മരുമക്കൾ: ജയകുമാർ, രമ്യ.

ചേമഞ്ചേരി കാപ്പാട് മാട്ടുമ്മൽ ബാപ്പൂട്ടി അന്തരിച്ചു

ചേമഞ്ചേരി: കാപ്പാട് മാട്ടുമ്മൽ ബാപ്പൂട്ടി (65) അന്തരിച്ചു. അച്ഛൻ: പരേതനായ പാച്ചൻ. അമ്മ: പരേതയായ മാണിക്യം. ഭാര്യ: കോമള. മക്കൾ: ജോഷ്ന (അദ്ധ്യാപിക), ജോബിൻ രാജ് (കുവൈത്ത്), ഡോ.പ്രിയങ്ക.മരുമക്കൾ: അരുൺ രാജ്, ഡോ.റിജു, അമ്പിളി. സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, ചന്ദ്രൻ, വേണു, ഭരതൻ, ലീല, ബാബു, വത്സല, സദാനന്ദൻ, അശോകൻ, കമല. സംസ്കാരം വെള്ളിയാഴ്ച കാപ്പാട്

ചേമഞ്ചേരി പൂക്കാട് കോട്ടുപുറത്ത് വേലായുധൻ അന്തരിച്ചു

ചേമഞ്ചേരി: പുക്കാട് കോട്ടുപുറത്ത് (ആശാ ബാങ്കേഴ്സ്, പൂക്കാട്) വേലായുധൻ (85) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: സത്യനാഥ്, അഡ്വ. കെ.ഗോപിനാഥ്. മരുമക്കൾ: ഷീബ, ജസിത. സഞ്ചയനം തിങ്കളാഴ്ച.

കാനത്തിൽ ജമീല തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സന്ദർശിച്ചു

കൊയിലാണ്ടി: നിയുക്ത കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സന്ദർശിച്ചു. സി.എച്ച്.സി യിലേക്ക് വളരെ അടിയന്തിരമായി ചേയ്യേണ്ട ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി സമർപ്പിക്കാൻ മെഡിക്കൽ ഓഫീസർ ഡോ.അനി യോട് ജമീല ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൻ ഷീബ ശ്രീധരൻ,

തുവ്വക്കോട് നടുവിലെ മലയിൽ മാതു അന്തരിച്ചു

ചേമഞ്ചേരി: ചേമഞ്ചേരി തുവ്വക്കോട്നടുവിലെമലയിൽ മാതു (95) അന്തരിച്ചു.മക്കൾ: രാധ, മാധവി, ഗീത, ബാലൻമരുമക്കൾ: കുഞ്ഞിരാമൻ, ആണ്ടികുട്ടി, ശ്രീധരൻ, ദേവി. സഹോദരങ്ങൾ: മന്ദൻ, പരേതരായ മാണിക്യം, കുഞ്ഞിരാമൻ, കല്ല്യാണി. സംസ്കാരം ബുധനാഴ്ച കാലത്ത് 9 മണിക്ക് ചേമഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

error: Content is protected !!