Tag: COVID

Total 440 Posts

കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരം; പ്രതിദിന രോഗികള്‍ അര ലക്ഷം കവിഞ്ഞു, ടി.പി.ആര്‍ 49.04 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അര ലക്ഷം കവിഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 55,475 പേര്‍ക്ക്. നല് ജില്ലകളില്‍ അയ്യായിരത്തിന് മുകളില്‍ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്കും 50 ശതമാനത്തിനടുത്താണ്. 49.40 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന്

ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ടാഴ്ച അടച്ചിടും

കോഴിക്കോട്: സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടും. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ.ബി.സി വർഗീകരണം നാളെ മുതൽ പ്രാബല്യത്തിൽ വരും.

സംസ്ഥാനത്ത് നേരിയ ആശ്വാസം, ഇന്ന് രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; കോവിഡ് സ്ഥിരീകരിച്ചത് 26,514പേര്‍ക്ക്, 13 മരണം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകളില്‍ നേരിയ ആശ്വാസം. സംസ്ഥാനത്ത് 26,514 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ നാല്‍പ്പതിനായിരത്തിന് മുകളിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. രോഗാബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ ഇന്ന് രോഗമുക്തി നേടിയെന്നതും ആശ്വാസത്തിന് വക നല്‍കുന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,710 ആളുകളാണ് രോഗമുക്തി നേടിയത്. എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട്

കോവിഡിന്റെ പുതിയ വകഭേദമായ ‘ബി2’ ഇന്ത്യയില്‍ പടരുന്നതായി ഗവേഷകര്‍; ഒമിക്രോണിന്‍റെ ആദ്യ രൂപത്തെക്കാൾ പകർച്ച ശേഷി

കോഴിക്കോട്: കോവിഡിന്റെ പുതിയ ഉപ വകഭേദമായ ബി 2 ഇന്ത്യയില്‍ പടരുന്നതായി ഗവേഷകര്‍. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാള്‍ പകര്‍ച്ച ശേഷി കൂടിയതാണ് ഈ പുതിയ വൈറസ്. ഒമിക്രോണ്‍ ഉപവകഭേദങ്ങളായ B. A. B.A,2, B.A.3 എന്നിങ്ങനെയാണ് രാജ്യത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ലാബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് അറിയിച്ചു.

കേരളത്തില്‍ കോവിഡ് കേസുകള്‍ ഇന്നും നാല്‍പ്പതിനായിരത്തിന് മുകളില്‍; ടി.പി.ആര്‍ 44.88ശതമാനം, കോഴിക്കോട് അയ്യായിരത്തിന് മുകളില്‍ പുതിയ രോഗികള്‍, വിശദമായ കണക്കുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളത്ത് പതിനൊന്നായിരത്തിന് മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630

നേരിയ രോഗലക്ഷണമുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആന്റിജന്‍ പരിശോധന വേണ്ട; സംസ്ഥാനത്തെ പുതുക്കിയ ഡിസ്ചാര്‍ജ് പോളിസി ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളിലെ ഡിസ്ചാര്‍ജ് പോളിസി പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിങ്ങനെ കോവിഡ് രോഗ തീവ്രത അനുസരിച്ചാണ് ഡിസ്ചാര്‍ജ് പോളിസി പുതുക്കിയത്. നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല. രോഗ ലക്ഷണങ്ങളുള്ള രോഗികള്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്

ഇന്നറിയാം, കേരളം വീണ്ടും ലോക്ക് ആകുമോ? നിര്‍ണ്ണായക കോവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: അതിരൂക്ഷമായി വർധിക്കുന്ന കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം. സംസ്ഥാനത്ത് ഇന്ന് കൊണ്ടുവരാൻ പോകുന്ന നിയന്ത്രണങ്ങളെന്തെല്ലാം എന്ന് തീരുമാനമെടുക്കുക ഇന്ന് കൂടുന്ന നിർണ്ണായക യോഗത്തിൽ. വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കൊവിഡ് അവലോകന യോഗമാണ് അന്തിമ തീരുമാനം എടുക്കുന്നത്. കോളേജുകൾ അടയ്ക്കാനും പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം പരമാവധി കുറയ്ക്കുവാനുമുള്ള

‘സംസ്ഥാനത്ത് മൂന്നാം തരംഗം’; തുടക്കത്തില്‍ തന്നെ അതിതീവ്ര വ്യാപനം, ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒന്നാം തരംഗത്തില്‍നിന്നും രണ്ടാം തരംഗത്തില്‍നിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍ത്തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്നാം തരംഗത്തെയും ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഡെല്‍റ്റയും ഒമിക്രോണും കാരണവും കോവിഡ് കേസുകള്‍ ഉണ്ടാകുന്നുണ്ട്. ഡെല്‍റ്റയെക്കാള്‍ തീവ്രത കുറവാണ് ഒമിക്രോണിന്. പക്ഷെ അതിന്റെ അര്‍ഥം

കോഴിക്കോട് പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും രണ്ടായിരം കടന്നു, ടിപി.ആര്‍ മുപ്പതിന് മുകളില്‍ തുടരുന്നു; ഇന്ന് 2043 പേര്‍ക്ക് രോഗബാധ

കോഴിക്കോട്: സംസ്ഥാനത്തേതിന് സമാനമായി ജില്ലയിലും കോവിഡ് കേസുകളും ടി.പി.ആര്‍ നിരക്കും ഉയരുന്നു. രണ്ടായിരത്തിന് മുകളില്‍ കേസുകളാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 32.67 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് കേസുകള്‍ 1500 ന് മുകളിലും ടി.പി.ആര്‍ മുപ്പതിന് മുകളിലും തുടരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍

ശക്തിപ്രാപിച്ച് മൂന്നാംതരംഗം: സംസ്ഥാനത്ത് ടി.പി.ആറും കോവിഡ് കേസുകളും ഉയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 22,946 പേര്‍ക്ക്, 18 മരണം

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് തുടരുന്നു. കേരളത്തില്‍ 22,946 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 181 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 442 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 144 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373

error: Content is protected !!