Tag: deadbody

Total 7 Posts

വടകരയിൽ തനിച്ച് താമസിക്കുന്ന വയോധികയെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകര: ചോറോട് രാമത്ത് മുക്കിന് സമീപം വീട്ടിൽ തനിച്ച് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുപറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വിലങ്ങിൽ സുലൈഖ (63)യാണ് മരിച്ചത്. കാഴ്ച പരിമിതിയും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു ഇവർക്ക്. നോമ്പ് കാലത്ത് എല്ലാ വീടുകളിലും എത്തിച്ചേരാറുള്ള ഇവരെ കഴിഞ്ഞ ദിവസം ഉച്ചക്ക് പുല്ല് ശേഖരിക്കാൻ എത്തിയവരാണ് പറമ്പിൽ മരിച്ച നിലയിൽ

കൊഴുക്കല്ലൂരില്‍ മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

മേപ്പയ്യൂര്‍: കൊഴുക്കല്ലൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി കല്യാണരാമനെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും കൊഴുക്കല്ലൂരിലെ ഭാര്യവീട്ടിൽ എത്തിയതായിരുന്നു കല്യാണരാമൻ. റൂമിന്റെ വാതിൽമുട്ടിയിട്ടും തുറക്കാതായതോടെ കുത്തിത്തുറന്ന് നോക്കിയപ്പോൾ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് വിവരം. ഉടനെ കെട്ടഴിച്ച് ബന്ധുക്കളുടെ സഹായത്തോടെ കൊയിലാണ്ടി

വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച്, മൂക്കില്‍ ക്ലിപ്പ് ഇട്ട നിലയില്‍ ഇരുപതുകാരിയുടെ മൃതദേഹം വീട്ടിലെ അടച്ചിട്ട മുറിയില്‍; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇരുപതുകാരിയെ വീട്ടിലെ അടച്ചിട്ട മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പട്ടത്താണ് സംഭവം. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്രയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചും മൂക്കില്‍ ക്ലിപ്പ് ഇട്ട നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് സാന്ദ്ര മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സ്വഭാമുള്ളയാളാണ് സാന്ദ്ര.

കൊയിലാണ്ടി പന്തലായനിയിൽ മധ്യവയസ്കൻ വയലിൽ വീണ് മരിച്ച നിലയിൽ

കൊയിലാണ്ടി:പന്തലായനി പടിഞ്ഞാറെതാഴെ വയലിൽ ഒരു മൃതദേഹം കണ്ടെത്തി. മധ്യവയസ്കനെന്ന് തോന്നിക്കുന്നയാൾ വയലിൽ വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്നതിനാൽ മുഖം കാണാൻ സാധിക്കുന്നില്ല. ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് വെള്ളിലാട്ട് അംഗനവാടിക്ക് സമീപം പടിഞ്ഞാറെതാഴെ വയലിൽ വെള്ളത്തിൽ മൃതദേഹം കമഴ്ന്ന് കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാവി മുണ്ടും

കളി ചിരിയും തമാശയുമായി ഇനി അവനില്ല, അകലാപ്പുഴയിൽ മുങ്ങിമരിച്ച മുചുകുന്ന് സ്വദേശി അഫ്നാസിന്റെ മൃതദേഹം ഖബറടക്കി

കൊയിലാണ്ടി: കളി ചിരികളുമായി വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മുന്നിലേക്ക് അവനിനി തിരികെ വരില്ല. മുചുകുന്ന് കേളോത്ത് മീത്തല്‍ താമസിക്കുന്ന പുതിയോട്ടില്‍ അഫ്നാസിന് കണ്ണീരോടെ വിട നൽകി നാട്. അഫ്നാസിൻ്റെ മൃതദേഹം കൊല്ലം പാറപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഞായറാഴ്ച വൈകീട്ട് കൂട്ടൂകാർക്കൊപ്പമാണ് അഫ്നാസ് അകലാപ്പുഴയിലെത്തിയത്. ചെറിയ ഫൈബര്‍ വള്ളത്തിൽ തുഴഞ്ഞ് അവർ പ്രകൃതി ഭം​ഗി ആസ്വദിക്കുകയായരുന്നു. ഇതിനിടയിൽ അപ്രതീക്ഷിതമായി

ചെമ്പ്രപുഴയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

പേരാമ്പ്ര: ചെമ്പ്ര പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം പേരാമ്പ്രയില്‍ നിന്നും കാണാതായ കുട്ടോത്ത് മാമ്പരക്കോട് വീട്ടില്‍ ജാനകിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയഞ്ച് വയസായിരുന്നു. മകള്‍ക്കൊപ്പം പേരാമ്പ്രയിലെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ജാനകിയെ സെപ്റ്റംബര്‍ 11 മുതലാണ് കാണാതായത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് ചെമ്പ്ര പുഴയില്‍ നിന്നും

പന്തീരാങ്കാവിൽ നിന്ന് കാണാതായ വീട്ടമ്മ കോയമ്പത്തൂരിലെ ലോഡ്‌ജിൽ മരിച്ചനിലയിൽ; കൂടെയുണ്ടായിരുന്ന ബാലുശ്ശേരി സ്വദേശി കൈഞരമ്പ്‌മുറിച്ച് ആശുപത്രിയിൽ

പന്തീരാങ്കാവ്: ദിവസങ്ങൾക്കുമുമ്പ് കാണാതായ വീട്ടമ്മയെ കോയമ്പത്തൂർ ഗാന്ധിപുരത്തെ ലോഡ്ജ് മുറിയിൽ വിഷം ഉള്ളിൽചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന മുസ്തഫ എന്നയാൾ കൈഞരമ്പ് മുറിച്ചനിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയോടെയാണ് രണ്ടുപേരെയും ലോഡ്ജ് മുറിയിൽ കണ്ടത്. ജൂലായ് 19 മുതലാണ് പൊക്കുന്ന് മേലെ പെരിങ്ങാട്ട് ബിന്ദു (45) വിനെ കാണാതായതായി പന്തീരാങ്കാവ് പോലീസിന് പരാതി ലഭിക്കുന്നത്. രണ്ടുപേരുടെയും

error: Content is protected !!