Tag: helmet

Total 7 Posts

കുഞ്ഞുതലകളിലും ഹെല്‍മറ്റ് നിര്‍ബന്ധം; ഇരുചക്രവാഹനങ്ങളിലെ നാല് വയസിന് മുകളിലുള്ള സഹയാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന വകുപ്പ്

പേരാമ്പ്ര: ഇരുചക്രവാഹന യാത്രികര്‍ക്കായുള്ള നിയമങ്ങള്‍ കടുപ്പിച്ച് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. നാല് വയസിന് മുകളിലുള്ള സഹയാത്രികരെ നിയമപരമായി ഒരു പൂര്‍ണ്ണയാത്രികന്‍ എന്ന നിലയ്ക്ക് കണക്കാക്കി ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനമാണ് വന്നത്. ഇത് സംബന്ധിച്ച് കേന്ദ്രമോട്ടോര്‍ വാഹനനിയമം സെക്ഷന്‍ 129 ല്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പില്‍ എടുത്ത് പറയുന്നുണ്ട്. കൂടാതെ

അവരും സുരക്ഷിതരായി വേണം യാത്ര ചെയ്യാന്‍; കുട്ടികള്‍ക്ക് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും വേണമെന്ന് കേരള പൊലീസ്

കോഴിക്കോട്: ഇരുചക്ര വാഹന യാത്രകളിലും കാര്‍ യാത്രകളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസ്. യാത്രക്കാരായ കുട്ടികള്‍ക്കും ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും വേണമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെയും കൊണ്ട് പോകുന്ന യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 2019 ല്‍ ഭേദഗതി ചെയ്യപ്പെട്ട മോട്ടോര്‍ വാഹന നിയമപ്രകാരം നാല് വയസിന്

ബെെക്കോടിക്കുമ്പോൾ മൂന്ന് സെക്കൻഡ് കണ്ണടഞ്ഞാൽ വൈബ്രേറ്റിനൊപ്പം ശബ്ദവുമുണ്ടാക്കും; ഈ ഹെൽമെറ്റ് ആള് ചില്ലറക്കാരനല്ല…

കോഴിക്കോട്: ബൈക്ക് ഓടിക്കുന്നവർ ഉറങ്ങിപ്പോയി അപകടങ്ങളിൽപ്പെടാതിരിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എഞ്ചിനീയറിം​ഗ് വിദ്യാർഥികൾ. പഠന പ്രോജക്ടിന്റെ ഭാഗമായാണ് ആന്റി സ്ലീപ്പിങ് ഹെൽമെറ്റ് എന്ന ഈ സാങ്കേതികവിദ്യ രൂപപ്പെടുത്തിയത്. കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച്. എൻജിനിയറിങ് കോളേജിലെ നാല് വിദ്യാർത്ഥികൾ ചേർന്നാണ് പുതിയ ഹെൽമെറ്റ് നിർമ്മിച്ചിരിക്കുന്നത്. തുടർച്ചയായി രണ്ടോ മൂന്നോ സെക്കൻഡ് കണ്ണടഞ്ഞാൽ ഹെൽമെറ്റ് ശബ്ദമുണ്ടാക്കുകയും വൈബ്രേറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇലക്‌ട്രോണിക്സ്

ഹെല്‍മറ്റ് വെറുതെ ഇട്ടാല്‍ പോര, ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍തുക പിഴ അടയ്‌ക്കേണ്ടിവരും- വിശദാംശങ്ങള്‍ അറിയാം

ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. അപകടങ്ങള്‍ കുറയ്ക്കണമെന്ന ലക്ഷ്യത്തോടെ 1998ലെ മോട്ടോര്‍ വാഹന വകുപ്പ് നിയമം ഭേദഗതി ചെയ്തിരിക്കുകയാണ്. ഇനി മുതല്‍ കൃത്യമായി ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരില്‍ നിന്ന് 2000 രൂപ വരെ പിഴ ഈടാക്കും. വെറുതെ ഹെല്‍മറ്റ് തലയില്‍ വെച്ചാല്‍ മാത്രം പോര. അപകടം പറ്റിയാല്‍ രക്ഷപെടണമെന്ന ജാഗ്രതയോടെ

കുഞ്ഞുങ്ങള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം: ഒമ്പത് മാസം മുതല്‍ നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും സുരക്ഷാ ബെല്‍റ്റും നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമഭേദഗതിയുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഇരുചക്ര വാഹനങ്ങളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികള്‍ക്കും ഹെൽമറ്റ് നിര്‍ബന്ധമാക്കി. ഒൻപത് മാസം മുതൽ നാല് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഹെൽമറ്റ് നിര്‍ബന്ധമാണ്. ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മറ്റായിരിക്കണം ധരിക്കുന്നത്. അതേസമയം, സൈക്കിള്‍ സവാരിക്ക് ഉപയോഗിക്കുന്ന ഹെൽമറ്റും

ഹെല്‍മറ്റില്ലെങ്കില്‍ കീശ ചോരും; ഈ വര്‍ഷം പിഴയായി ഈടാക്കിയത് 1.76 കോടി രൂപ

കോഴിക്കോട്: ഇരുചക്രവാഹനവുമായി പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കുക. ഇല്ലെങ്കില്‍ നിങ്ങളുടെ കീശ ചോരും. പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കാന്‍ മറക്കണ്ട. ‌ഹെല്‍മറ്റ് ധരിക്കാത്തതിന് ഇരുചക്ര വാഹനയാത്രക്കാരില്‍ നിന്നും ഈ വര്‍ഷം പിഴയായി ഈടാക്കിയത് 1.76 കോടി രൂപയാണ്. ഇതില്‍ 44 ശതമാനം പിഴയും പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതിനാണ് ഈടാക്കിയത്. വൃദ്ധരോ സ്ത്രീകളോ കുട്ടികളോ ആരുമാകട്ടെ

പണി പാളി; ഹെല്‍മെറ്റില്‍ ക്യാമറ വച്ചാല്‍ ഇനി ലൈസൻസും ആര്‍സിയും തെറിക്കും, ക്യാമറ റെക്കോര്‍ഡിങ്ങിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: ഹെല്‍മെറ്റില്‍ ക്യാമറ റെക്കോര്‍ഡിങ് ഉപയോഗിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. സെക്ഷന്‍ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ഇതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വീഡിയോ ചിത്രീകരിക്കുന്ന ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ ലൈസന്‍സും ആര്‍സി ബുക്കും സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടിയെടുക്കും. ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ വാഹനം ഓടിക്കുന്നയാളുടെ

error: Content is protected !!