Tag: Hindusthan Petrolium Corporation

Total 2 Posts

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ എലത്തൂരിലുള്ള സംഭരണകേന്ദ്രം പൂട്ടി

എലത്തൂര്‍: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ എലത്തൂരിലെ സംഭരണകേന്ദ്രം പൂട്ടി. ഒന്നര വര്‍ഷത്തേക്കാണ് പൂട്ടിയത്. മലബാറിലെ അഞ്ച് ജില്ലകളിലേക്ക് ഇവിടെ നിന്നായിരുന്നു ഇന്ധനം വിതരണം ചെയ്യുന്നത്. സംഭരണകേന്ദ്രം പൂട്ടിയതോടെ ഇന്ധനം കൊണ്ടുപോകുന്ന 40-ലേറെ കരാര്‍ ടാങ്കര്‍ലോറികളുടെ സര്‍വീസ് എറണാകുളം ഇരുമ്പനത്തേക്ക് മാറ്റി. 20-ലേറെ പെട്രോള്‍പമ്പുകളുടെ ചെറിയ ടാങ്കര്‍ലോറികളും വ്യാഴാഴ്ചമുതല്‍ എറണാകുളത്തുനിന്ന് ഇന്ധനം ശേഖരിച്ചുതുടങ്ങി. എച്ച്.പി.സി.എല്‍. ചെന്നൈ ഓഫീസിന്റെ

ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപ്പറേഷൻ സംഭരണകേന്ദ്രം അടച്ചിടാൻ തീരുമാനം

എലത്തൂര്‍ : ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ എലത്തൂരിലെ സംഭരണകേന്ദ്രം താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നു. മലബാറിലെ അഞ്ച് ജില്ലകളിലേക്ക് ഇവിടെ നിന്നാണ് ഇന്ധനം വിതരണം ചെയ്യുന്നത്. ഒന്നരവര്‍ഷം അടച്ചിടാനാണ് തീരുമാനം. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യം ഡിപ്പോ അടയ്ക്കാനുള്ള നിര്‍ദേശം എച്ച്.പി.സി.എല്‍. ചെന്നൈ ഓഫീസില്‍നിന്ന് പുറത്തിറങ്ങി. ഡിപ്പോയില്‍ അറ്റകുറ്റപണികളും നവീകരണവും തുടങ്ങിയതോടെ സുരക്ഷയുടെ ഭാഗമായാണ് പ്രവര്‍ത്തനം

error: Content is protected !!