Tag: House

Total 4 Posts

കൊയിലാണ്ടിക്കാരുടെ ശ്രദ്ധയ്ക്ക്, വീടുപണി ഇനിയും പൂർത്തിയായിട്ടില്ലേ, 200,000 രൂപ വരെ സഹായം ലഭിക്കാം; അർഹർ ആരാണെന്നറിയാം

കൊയിലാണ്ടി: വീടെന്ന മോഹം പാതി വഴിയിൽ നിന്നു പോയവർക്ക് സഹായവുമായി സർക്കാർ. സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ സേഫിലൂടെയാണ് സഹായം ഒരുക്കിയിരിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽപെട്ടവരുടെ വീടുകൾ വാസയോഗ്യമാക്കുന്നതിനായി ഈ പദ്ധതിയിലൂടെ 200,000 രൂപ വരെ ധനസഹായം ലഭിക്കും. മേൽക്കൂര പൂർത്തീകരണം, ടോയ്‌ലറ്റ്‌ നിർമ്മാണം, ഭിത്തി ബലപ്പെടുത്തൽ, വാതിലുകളും ജനലുകളും

നടുവണ്ണൂര്‍ കാവില്‍ സത്യനാഥന്റെ കുടുംബത്തിന് സ്‌നേഹ വീടൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; സി.യു.സിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ആദ്യവീടിന്റെ താക്കോല്‍ ശനിയാഴ്ച്ച രമേശ് ചെന്നിത്തല കൈമറും

നടുവണ്ണൂര്‍: നടുവണ്ണൂര്‍ കാവില്‍ സത്യനാഥന്റെ കുടുംബത്തിന് സ്‌നേഹ വീടൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോതേരി, ചാലില്‍മുക്ക്, പുതുശ്ശേരി, പുതിയേടത്ത് താഴെ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വീടൊരുക്കിയിരിക്കുന്നത്. അകാലത്തില്‍ വിടപറഞ്ഞ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനും നാട്ടുകാരുടെ പ്രിയങ്കരനുമായ നടുവണ്ണൂര്‍ കാവില്‍ പള്ളിയത്തുക്കുനി എളമ്പിലാശ്ശേരി താഴെക്കുനിയില്‍ സത്യനാഥന്റെ കുടുംബത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. കാവില്‍- നൊച്ചാട് റോഡിന് വശം 1100

മഴയെത്തി; ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ആധിയോടെ ലക്ഷ്മിയമ്മയും മകളും

ബാലുശ്ശേരി : ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ ദുരിതം അനുഭവിക്കുന്ന അമ്മയ്ക്കും മകള്‍ക്കും തലചായ്ക്കാന്‍ സുരക്ഷിതമായ ഒരിടംവേണം. പനങ്ങാട് തട്ടാന്റെ പുറായില്‍ താഴത്ത് വീട്ടില്‍ ലക്ഷ്മിയമ്മയും മകള്‍ ലതയുമാണ് കാലപ്പഴക്കത്താല്‍ തകര്‍ന്ന് വീഴാറായ വീട്ടില്‍ ഭയത്തോടെ കഴിയുന്നത്. പ്രായാധിക്യത്താല്‍ അവശയായ ലക്ഷ്മിയമ്മയ്ക്ക് എഴുന്നേറ്റ് നില്‍ക്കണമെങ്കില്‍ പരസഹായം വേണം. പശുവിനെ വളര്‍ത്തിയും ഇടയ്ക്കിടെ തൊഴിലുറപ്പ് ജോലിയെടുത്തുമാണ് ലത ജീവിക്കാനുള്ള വക

പുറക്കാട് വീടിന് തീ പിടിച്ച് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

കൊയിലാണ്ടി: പുറക്കാട് നൊട്ടിക്കണ്ടി ബാലകൃഷ്ണന്റെ വീട്ടില്‍ തീ പിടിത്തം. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. തീപ്പടർന്നത് ശ്രദ്ധയിൽപ്പെട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത്. ബാലകൃഷ്ണനും മകനും മാത്രമാണ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടിലെ ഓഫീസ് റൂമില്‍ നിന്ന് തീ പടരുകയായിരുന്നു. ഫര്‍ണിച്ചറുകള്‍, ഫ്രിഡ്ജ്, ടെലിവിഷന്‍ തുടങ്ങിയവ കത്തി നശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ

error: Content is protected !!