Tag: Kannur

Total 24 Posts

‘കണ്ടോ ഇവിടെയിന്ന് കുരുവികള്‍ക്ക് മങ്ങലം’; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കലവറയിലെ ഡാന്‍സ്: വൈറല്‍ ദൃശ്യത്തിനു പിന്നിലെ കഥയിങ്ങനെ (വീഡിയോ കാണാം)

കണ്ണൂര്‍: ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത് കേവലം ഒരു മിനുറ്റില്‍ താഴെയുള്ള ഒരു കുഞ്ഞു വീഡിയോ ആണ്. കണ്ണൂരിലെ ഒരു കല്യാണ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. എന്താകും ഈ വീഡിയോ വൈറലാകാന്‍ കാരണം? സാധാരണ കല്യാണ വീടുകളില്‍ നിന്ന് വ്യത്യസ്തമായി എന്താണ് ഇതിലുള്ളത്. ഒന്നുമില്ല എന്നതാണ് ഈ വീഡിയോ വൈറലാവാന്‍

കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂര്‍: പാനൂര്‍ കണ്ണങ്കോട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഫര്‍മി ഫാത്തിമയാണ് മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു കുട്ടി കുഴഞ്ഞ് വീണത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫര്‍മി ഫാത്തിമ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചു.

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ചിത്രം പകര്‍ത്തിയ ഡോക്ടര്‍ക്ക് മര്‍ദനം, കണ്ണൂരില്‍ മൂന്നുപേര്‍ അറസ്റ്റില്‍

  കണ്ണൂര്‍: ഹോട്ടലിലെ ശൗചാലയത്തില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ ഡോക്‌ടര്‍ക്ക് നേരേ അക്രമം. സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടല്‍ ഉടമയുമുള്‍പ്പെടെ മൂന്നുപേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. കണ്ണൂര്‍ പിലാത്തറ കെ.എസ്.ടി.പി. റോഡിലുള്ള കെ.സി. റസ്റ്റോറന്റിലെത്തിയ ബന്തടുക്ക പി.എച്ച്.സി.യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുബ്ബരായയെ ആക്രമിച്ചതിന് ഹോട്ടലുടമ ചുമടുതാങ്ങി

കണ്ണൂരില്‍ ജനവാസമേഖലയില്‍ ദമ്പതികള്‍ക്കുനേരെ കാട്ടാനയുടെ ആക്രമണം: ഭര്‍ത്താവിന് ദാരുണാന്ത്യം; ആനയുടെ കൊമ്പ് തകര്‍ന്നു

കണ്ണൂര്‍: ഇരിട്ടിയില്‍ ജനവാസ മേഖലയില്‍ ദമ്പതികള്‍ക്കുനേരെ കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടു. ഇരിട്ടി സ്വദേശികളായ ജസ്റ്റിസന്‍, ജിനി ദമ്പതികള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ജിനി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ആറുമണിയോടെ പെരിങ്കിരിയിലാണ് സംഭവം. ഇരുവരും പള്ളിയിലേക്ക് പോകവെയായിരുന്നു കാട്ടാന ആക്രമിച്ചത്. ദമ്പതികള്‍ സഞ്ചരിച്ച ബുള്ളറ്റും സമീപത്തു നിര്‍ത്തിയിട്ടിരുന്ന ടിപ്പറും ആന മരിച്ചിട്ടു. കൊല്ലപ്പെട്ട ജസ്റ്റിന്‍

കണ്ണൂരിൽ അറസ്റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമെന്ന് എൻഐഎ

കണ്ണൂർ: ഇന്ത്യയിൽ ഐ എസിനു വേണ്ടി സമൂഹമാധ്യമങ്ങൾ വഴി ആശയപ്രചാരണം നടത്തിയെന്ന കേസിൽ കണ്ണൂരിൽ രണ്ട് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി എൻഐഎ. ഇന്ന് പിടിയിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ പറയുന്നു. കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്. മിഷ്ഹ സിദ്ധീഖ് സിറിയയിലേക്കുള്ള യാത്രയിൽ

ലോകത്തെ വീണ്ടും വീണ്ടും ഞെട്ടിച്ച്‌ മലയാളിയുടെ മഹാമനസ്കത; കുഞ്ഞു മുഹമ്മദിന് ലഭിച്ചത് 18 കോടിയല്ല, 46.78 കോടി രൂപ

കണ്ണൂര്‍: ലോകത്തെ വീണ്ടും വീണ്ടും ഞെട്ടിച്ച്‌ മലയാളിയുടെ മഹാമനസ്കത. 18 കോടി രൂപയുടെ അത്യപൂര്‍വ മരുന്നിനായി മലയാളിയുടെ കാരുണ്യം തേടിയ ഒന്നരവയസ്സുകാരന്‍ മുഹമ്മദി‍െന്‍റ ചികിത്സക്കായി നമ്മള്‍ മലാളികള്‍ നല്‍കിയത് 46.78 കോടി രൂപ. 7,70,000 പേരാണ് ഇത്രയും പണം നല്‍കിയതെന്ന് ചികിത്സാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യെന്ന അത്യപൂര്‍വ രോഗം ബാധിച്ച

കണ്ണൂർ ചാലയിൽ പാചക വാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു; വാതകചോർച്ചയെ തുടർന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു

കണ്ണൂർ: കണ്ണൂർ ചാലയിൽ പാചക വാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു. ചാല ബൈപ്പാസിൽ വച്ചാണ് അപകടമുണ്ടായത്. ലോറിയിൽ നിന്ന് വാതകം ചോരുന്നുണ്ട്. പോലീസും ഫയർഫോഴ്‌സും പ്രദേശത്ത് നിന്നും ആളുകളെ മാറ്റി. നേരത്തെ പാചകവാതക ലോറി മറിഞ്ഞ് വലിയ അപകടമുണ്ടായ അതേയിടത്തു തന്നെയാണ് ഇപ്പോഴും അപകടമുണ്ടായത്. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്.അമിത വേഗത്തിലെത്തിയ ലോറി

മാനേജര്‍ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കണ്ണൂർ: ബ്രാഞ്ച് മാനേജര്‍ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തൊക്കിലങ്ങാടി കനറാബാങ്ക് ശാഖയിലെ മാനേജര്‍ തൃശൂര്‍ സ്വദേശിനി കെഎസ് സ്വപ്‌നയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച്ച സഹപ്രവര്‍ത്തകരാണ് സ്വപ്നയെ തൂങ്ങിയ നിലയില്‍ കണ്ടത്. സ്വപ്നയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക്

പാനൂരിൽ മുസ്ലീംലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു

കണ്ണൂർ: പാനൂരിൽ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ മുസ്ലീംലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. പുല്ലൂക്കര പാറാൽ മൻസൂർ(22) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ മുഹ്സിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് പിറകിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. കഴിഞ്ഞ ദിവസം രാവിലെ മുതൽ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘർഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘർഷം രൂക്ഷമായി.

മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി, ഇടതുപക്ഷത്തിന് ചരിത്ര വിജയം ഉറപ്പ്

കണ്ണൂര്‍: എല്‍ഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരായ ദുരാരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിന് തകര്‍ത്ത് കളയാമെന്ന് ചിലര്‍ വിചാരിച്ചു. എന്നാല്‍ ഒന്നും നടന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി ബിജെപിക്ക് വോട്ട് മറിക്കാന്‍ യുഡിഎഫ് നിശ്ചയിച്ചിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം

error: Content is protected !!