Tag: Lottery

Total 17 Posts

ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം; മുക്കത്ത് ഒരാള്‍ പോലീസ് പിടിയില്‍

മുക്കം: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം, മുക്കത്ത് ആലിന്‍ ചുവട്ടില്‍ ലോട്ടറിക്കടയില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ പിടിയില്‍. മുക്കത്ത് സൗഭാഗ്യ ലോട്ടറി കടനടത്തുന്ന കുമാരനല്ലൂര്‍ സ്വദേശി സരുണ്‍ ആണ് പോലീസിന്റെ പിടിയിലായത്. മലയോര മേഖലയില്‍ ഒറ്റയക്ക ലോട്ടറി ചൂതാട്ടം കൂടുതല്‍ സജീവമാവുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന. സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ഫലത്തിന്റെ അവസാന അക്കങ്ങള്‍ വെച്ച് ചൂതാട്ടം

Kerala Lottery Results | Bhagyakuri | Sthree Sakthi SS-353 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-353 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം

Kerala Lottery Result : Fifty Fifty FF-35 1 croe| ഒരു കോടി രൂപ നേടിയ ഭാ​ഗ്യശാലി ആരാകും? ഫിഫ്റ്റി-ഫിഫ്റ്റി FF 35 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF35 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FA 469188 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FB 481178 എന്ന ടിക്കറ്റ് കരസ്ഥമാക്കി. ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന

Kerala lottery Result: Karunya KR 582; 2022ലെ അവസാന ഭാഗ്യശാലി ആര് ? കാരുണ്യ ലോട്ടറി നറുക്കെടുത്തു; വിശദമായ ഫലം അറിയാം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 582 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

ഭാഗ്യശാലിയായ ആ കോടീശ്വരന്‍ ആരാണ്? ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ ലഭിച്ച ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-21 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. ഒന്നാം സമ്മാനം [1

എഴുപത് ലക്ഷം നേടിയ ഭാഗ്യശാലി ഇതാ… നിര്‍മ്മല്‍ ഭാഗ്യക്കുറി നറുക്കെടുത്തു; വിശദമായ ഫലം അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 299 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം

കാരുണ്യ കെ.ആര്‍-571 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80ലക്ഷം ഈ നമ്പറിന്- സമ്മാനാര്‍ഹമായ മറ്റു നമ്പറുകള്‍ അറിയാം

  തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍- 571 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. എല്ലാ ശനിയാഴ്ചയും

ഒരു മണിക്ക് ലോട്ടറിടിക്കറ്റെടുത്തു, രണ്ട് മണിക്ക് ജപ്തി നോട്ടീസ് വന്നു, പിന്നാലെ 70ലക്ഷത്തിന്റെ ഭാഗ്യവും; മൈനാഗപ്പള്ളിയിലെ പൂക്കുഞ്ഞിന് ഇതിലും വലിയ ഭാഗ്യം കിട്ടാനില്ല!

ശാസ്താംകോട്ട: ബുധനാഴ്ച മീന്‍ വിറ്റുവരുന്ന വഴിയില്‍ ഒരു പ്രതീക്ഷയുമില്ലാതെ എടുത്തതാണ് ലോട്ടറി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരുപാടുണ്ട്, എന്തെങ്കിലും കിട്ടിയാല്‍ അതായല്ലോ എന്നായിരുന്നു മനസില്‍. തിരിച്ച് വീട്ടിലെത്തി അല്‍പ്പം കഴിഞ്ഞപ്പോള്‍ കയ്യില്‍ക്കിട്ടിയത് കോര്‍പ്പറേഷന്‍ ബാങ്ക് കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയുടെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസായിരുന്നു. വീടുവയ്ക്കുന്നതിന് ബാങ്കില്‍നിന്ന് എട്ടുവര്‍ഷംമുമ്പ് 7.45 ലക്ഷം രൂപ വായ്പയെടുത്തത് കുടിശ്ശികയായി ഒന്‍പതുലക്ഷത്തിലെത്തി

”അനൂപിന്റെ കാര്യം എന്താവുമെന്ന് ദൈവത്തിനറിയാം, അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതാണ്” ഓണം ബംമ്പര്‍ വിജയിയെക്കുറിച്ച് ആശങ്ക പങ്കുവെച്ച് മൂന്നുതവണ ലോട്ടറി അടിച്ച തകഴി സ്വദേശി

ലോട്ടറി അടിച്ചവരെ നമ്മള്‍ ഭാഗ്യശാലിയെന്ന് വിശേഷിപ്പിക്കും. എന്നാല്‍ ആരും കൊതിക്കുന്ന ഭാഗ്യമുണ്ടാവുമ്പോള്‍ അതുവരെയുണ്ടായിരുന്ന മനസമാധാനം പോകുമെന്നാണ് മൂന്നുവതണ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച തകഴി സ്വദേശി മനോഹരന്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത്. ഓണം ബംമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് തന്റെ നിലവിലെ ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞത് ഏറെ ചര്‍ച്ചയായ സാഹചര്യത്തിലാണ്

ഇത് പുതിയ റെക്കോര്‍ഡ്: അച്ചടിച്ച 67.5 ലക്ഷം ടിക്കറ്റുകളില്‍ 66.5 ലക്ഷവും വിറ്റു, സര്‍ക്കാറിന് കിട്ടിയത് 270 കോടി രൂപ; തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്, നാളെയും ടിക്കറ്റ് വാങ്ങാം

കൊയിലാണ്ടി: ടിക്കറ്റ് വില കൂട്ടിയെങ്കിലും റെക്കോര്‍ഡ് വില്‍പ്പനയുമായി ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി. ആകെ അച്ചടിച്ച 67.5 ലക്ഷം ടിക്കറ്റുകളില്‍ 66.5 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റുപോയി. ഇതുവഴി 270 കോടി രൂപയാണ് സര്‍ക്കാറിന് ലഭിച്ചത്. നാളെയും ടിക്കറ്റ് വില്‍പ്പന തുടരുമെന്നതിനാല്‍ ഈ കണക്കുകളില്‍ മാറ്റമുണ്ടാകും. ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ടിക്കറ്റിന്റെ വില

error: Content is protected !!