Tag: Lottery

Total 17 Posts

നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം കൊയിലാണ്ടിയില്‍; ഭാഗ്യശാലിക്ക് ലഭിക്കുന്നത് എഴുപത് ലക്ഷം രൂപ

കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കൊയിലാണ്ടിയില്‍. കൊയിലാണ്ടിയിലെ അയ്യപ്പന്‍ ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. പുതിയ ബസ് സ്റ്റാന്റിലെ ഏജന്‍സി ഓഫീസ് വഴി വിറ്റ എന്‍.യു.896865 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സ്ഥാനം. സമ്മാനാര്‍ഹനായ ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വെള്ളിയാഴ്ചകളില്‍

70 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ? അക്ഷയ AK- 564 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 564 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5

ലോട്ടറിയടിച്ചോ? ഇനി സര്‍ക്കാറിന്റെ ക്ലാസിനിരിക്കണം; തുകവാങ്ങി തോന്നിയതുപോലെ ചെലവാക്കാമെന്ന പ്രതീക്ഷ വേണ്ടേവേണ്ട

കോഴിക്കോട്: ലോട്ടറിയടിച്ച് കിട്ടുന്ന തുക ധൂര്‍ത്തടിക്കാതെ ഫലപ്രദമായി ചെലവാക്കാന്‍ ഇനി സര്‍ക്കാര്‍ പഠിപ്പിക്കും. ലോട്ടറി അടിക്കുന്നവര്‍ ഇനിനായി ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കണം. ഈ ക്ലാസില്‍ സമ്മാനമായി കിട്ടിയ പണം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിജയികളെ ലോട്ടറിവകുപ്പ് പഠിപ്പിക്കും. ആദ്യ ക്ലാസ് ഇത്തവണത്തെ ഓണം ബംപര്‍ വിജയികള്‍ക്കാണ് നല്‍കുന്നത്. വിവിധ നിക്ഷേപ പദ്ധതികള്‍, നികുതി

അടിച്ചു മോനെ അടിച്ചു! ഒറിജിനലിനെ വെല്ലുന്ന ഫോട്ടോസ്റ്റാറ് ലോട്ടറി ടിക്കറ്റുകളുമായി സ്ഥിരമായി പറ്റിച്ച് വ്യാജൻമാർ; അടികിട്ടിയ അവസ്ഥയിൽ വിൽപ്പനക്കാർ; വടകരയിൽ വ്യാപാരിക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ

വടകര: ലോട്ടറി അടിച്ചേ ചേട്ടാ എന്ന് സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റുമായി ആളുകൾ പലപ്പോഴായി വരുമ്പോൾ ഏജന്റുമാർ അറിഞ്ഞിരുന്നില്ല, പുറകിലെ എത്തുന്ന ചതിക്കുഴികൾ. പണം നേടിയ അതേ നമ്പറിൽ അസ്സലിനെ വെല്ലും ഫോട്ടോസ്റ്റാറ്റുകളുമായാണ് വ്യാജന്മാർ എത്തിയത്. 500 രൂപ മുതൽ 5,000 രൂപ വരെ സമ്മാനമുള്ള ടിക്കറ്റുകളുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്താണ് തട്ടിപ്പ്. താരതമ്യേനെ ചെറിയ

ചായക്കടയിലെത്തിയ വിൽപ്പനക്കാരനിൽ നിന്ന് ടിക്കറ്റെടുത്തു, മണിക്കൂറുകൾക്കുള്ളിൽ കോടീശ്വരനായി; ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം വടകരക്കാരന്

വടകര: മണിക്കൂറുകൾക്കുള്ളിൽ കോടിശ്വരനായി മാറിയിരിക്കുകയാണ് വെള്ളികുളങ്ങര സ്വദേശി ദിവാകരൻ. സംസ്ഥാന സർക്കാരിന്റെ ഭാ​ഗ്യകുറിയിലൂടെയാണ് ദിവാകരനെ ഭാ​ഗ്യദേവത കടാക്ഷിച്ചത്. രാവിലെ വടകരയില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത്. ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്കാണ് ദിവാകരൻ അർഹനായത്. ഇന്നലെ രാവിലെ വീരഞ്ചേരിയിലെ രാേഗഷ്

ലോട്ടറി വിൽപ്പനക്കാരനെ ചായ കുടിക്കാനെന്ന വ്യാജേനെ കൂട്ടിക്കൊണ്ട് പോയി പണം കവർന്നു; ബാലുശ്ശേരിക്കാരനായ മോഷ്ടാവ് പിടിയിൽ

ബാ​ലു​ശ്ശേ​രി: ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നെ പറ്റിച്ച് പ​ണം ക​വ​ര്‍ന്ന കേ​സി​ലെ പ്ര​തി പിടിയിൽ. ബാ​ലു​ശ്ശേ​രി ക​ണ്ണാ​ടി​പ്പൊ​യി​ല്‍ സ്വ​ദേ​ശി മം​ഗ​ല​ശ്ശേ​രി ന​സീ​ര്‍ ഇ.​കെ (48) ആണ് പിടിയിലായത്. കു​ന്ദ​മം​ഗ​ലം പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന രാ​മ​ന്‍ എ​ന്ന​യാ​ളെ​യാ​ണ് ഓ​ട്ടോ​യി​ല്‍ പ​രി​ച​യം ന​ടി​ച്ച്‌ കൊ​ണ്ടു​പോ​യി പ​ണം ക​വ​ര്‍​ന്ന​ത്. ചായ കു​ടി​ക്കാ​നെ​ന്ന വ്യാ​ജേ​ന രാമനെ കൂട്ടികൊണ്ടു പോവുകയും

ആ സമ്മാനം അയല്‍ക്കാര്‍ക്ക്! വിഷു ബമ്പര്‍ ലോട്ടറിയുടെ പത്ത് കോടി രൂപ സമ്മാനം നേടി കന്യാകുമാരി സ്വദേശികള്‍

തിരുവനന്തപുരം: കേരള സംസ്ഥാന വിഷു ബമ്പര്‍ ലോട്ടറി വിജയിയെ തിരിച്ചറിഞ്ഞു. തമിഴ്‌നാടിലെ കന്യാകുമാരി സ്വദേശികള്‍ക്കാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപയ്ക്ക് അര്‍ഹരായത്. ഡോ. പ്രദീപ്, ബന്ധു എന്‍.രമേശ് എന്നിവര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഈ മാസം 15 ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു

error: Content is protected !!