Tag: Meerodu mala

Total 3 Posts

‘കോടമഞ്ഞിനും ഇഞ്ചപ്പുല്ലുകള്‍ക്കുമിടയിലൂടെ ഒരു മിനി ട്രക്കിംഗ്, ദൂരെ ചക്രവാളത്തില്‍ കടല്‍’; പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യത്തില്‍ മേപ്പയ്യൂരിലെ മീറോട് മല, ഇനി സര്‍ക്കാര്‍ കനിയണം

ഇന്‍സ്റ്റഗ്രാം പിള്ളേര് ഹിറ്റാക്കിയ മേപ്പയ്യൂരിന്റെ സ്വന്തം ട്രിപ്പ് ഡെസ്റ്റിനേഷനാണ് മീറോട് മല. പ്രകൃതിഭംഗിയും പൈതൃകവും ഒത്തു ചേര്‍ന്ന മനോഹരമായ ഒരു സ്‌പോട്ട്. എന്നാല്‍ റീലും സ്റ്റോറിയും കണ്ട് ദിവസേനെ നൂറ് കണക്കിന് ആളുകള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും അവരെ നിരാശരാക്കുന്നതാണ് മീറോട് മലയിലെ അടിസ്ഥാന സൗകര്യങ്ങള്‍. അധികൃതര്‍ ഒന്ന് മനസ്സുവച്ചാല്‍ മീറോട് മല വേറെ ലെവലാവുമെന്നാണ് സഞ്ചാരികള്‍

ജൈവവൈവിധ്യത്തിന്റെ കലവറയായ മീറോട് മല സംരക്ഷിക്കുക: പരിസ്ഥിതി- സാസ്‌ക്കാരിക പ്രവര്‍ത്തകര്‍

മേപ്പയ്യൂര്‍: കൊയിലാണ്ടി താലൂക്കിലെ കീഴരിയൂര്‍ ,മേപ്പയ്യൂര്‍, തുറയൂര്‍ പഞ്ചായത്തുകളിലെ നരക്കോട്, കീഴരിയൂര്‍, കൊറവട്ട, ഇരിങ്ങത്ത്കുളങ്ങര പ്രദേശങ്ങളുടെ നിലനില്‍പ്പിന്റെ ആധാരമാണ് മീറോട് മല. ചെങ്കല്‍ ഖനനലോബിയില്‍ നിന്നും മീറോട് മലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി- സാസ്‌ക്കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. ഈ പ്രദേശങ്ങളിലെ ജനങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടു കിടക്കുന്നതാണ് മീറോട് മല. കുടിവെള്ളം, കൃഷി, കഴിക്കാനുള്ള ഭക്ഷണം, ശ്വസിക്കാനുള്ള

മീറോട് മലയിലെ ക്വാറി പ്രവര്‍ത്തനം; ജനങ്ങളുടെ ആശങ്ക പരിഹരിക്കും- കളക്ടര്‍

കീഴരിയൂര്‍: വന്‍തോതില്‍ ചെങ്കല്‍ ഖനനം നടക്കുന്ന കീഴരിയൂര്‍ മീറോട് മല ജില്ലാ കളക്ടര്‍ വി സാംബശിവറാവു സന്ദര്‍ശിച്ചു. പരിസ്ഥിതി ലോല മേഖലയിലെ ചെങ്കല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സര്‍വ്വക്ഷി സമിതി നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ സന്ദര്‍ശനം. മീറോട് മലയിലെ ചെങ്കല്‍ ഖനനവുമായി ബനപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ക്വാറിയില്‍ അനധികൃതമായി

error: Content is protected !!