Tag: Nandi – Chengottukave bypass

Total 1 Posts

ചെങ്ങോട്ട്കാവ് – നന്തി ബൈപ്പാസ്; മാർച്ച് പത്തിനകം മുഴുവൻ ഭൂമിയും ഏറ്റെടുക്കും, രണ്ടര വർഷം കൊണ്ട് പണി പൂർത്തീകരിക്കും

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് -നന്തി ബൈപ്പാസ് ഉള്‍പ്പെടുന്ന വെങ്ങളം – അഴിയൂര്‍ ദേശീയ പാതയുടെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള തുകയില്‍ 75 ശതമാനം ജില്ലയില്‍ എത്തി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിഹിതം ചേര്‍ത്തുകൊണ്ടുള്ള തുക കണക്കാക്കി ചെങ്ങോട്ടുകാവ് മുതല്‍ നന്തി വരെയുള്ള 11.860കിലോ മീറ്ററിലെ സ്ഥലമുടമകള്‍ക്ക് നല്‍കും. സ്ഥലങ്ങള്‍ കൂടാതെ വീടുകളും

error: Content is protected !!