Tag: new year

Total 3 Posts

പുതുവത്സരാഘോഷത്തില്‍ പേരാമ്പ്രയില്‍ കുടിച്ച് തീര്‍ത്തത് 43.5 ലക്ഷം രൂപയുടെ മദ്യം; വില്‍പ്പനയുടെ കണക്കുകള്‍ പുറത്ത്

പേരാമ്പ്ര: പുതുവത്സരം ആഘോഷമാക്കാന്‍ പോരാമ്പ്രയിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നുമാത്രം വിറ്റുപോയത് 43.5 ലക്ഷം രൂപയുടെ മദ്യം. ഡിസംബര്‍ 31 ന് മാത്രം ജില്ലയില്‍ വിറ്റുപോയ മദ്യത്തിന്റെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. രാമനാട്ടുകരയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയിരിക്കുന്നത്. 77 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. തണ്ണീര്‍ പന്തലില്‍ 69 ലക്ഷം രൂപയുടെയും തിരുവമ്പാടിയില്‍ 66

കൂട്ടൂകാര്‍ക്ക് കൈമാറിയത് സ്വയം നിര്‍മ്മിച്ച ആശംസ കാര്‍ഡുകള്‍; പുതുവര്‍ഷം ഹൃദ്യമാക്കി കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയത്തിലെ ബാലവേദി കൂട്ടുകാര്‍

പേരാമ്പ്ര: പുതുവര്‍ഷത്തിലെ ആദ്യദിനം ഹൃദ്യമാക്കി കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയത്തിലെ ബാലവേദി കൂട്ടുകാര്‍. സ്വയം നിര്‍മ്മിച്ച ആശംസാ കാര്‍ഡുകളാണ് ഇവര്‍ കൂട്ടുകാര്‍ക്ക് കൈമാറിയത്. ലോക ഫുട്‌ബോള്‍ പ്രവചന മല്‍സരത്തില്‍ വിജയികളായ എസ്. ദേവ മിത്ര, ശിവന്യ ഷൈജു എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും പരിപാടിയില്‍ വച്ച് കൈമാറി. ന്യൂ ഇയര്‍ കേക്ക് മുറിച്ചു കൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബാലവേദിയുടെ

പുതുവത്സരാഘോഷങ്ങൾ അതിരുവിട്ടാൽ പിടി വീഴും; പേരാമ്പ്ര മേപ്പയ്യൂർ പെരുവണ്ണാമൂഴി കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധികളിൽ സുരക്ഷ ശക്തമാക്കി പോലീസ്

പേരാമ്പ്ര: പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി പേരാമ്പ്ര, മേപ്പയ്യൂര്‍, പെരുവണ്ണാമൂഴി, കുറ്റ്യാടി സ്റ്റേഷന്‍ പരിധികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയതായി സി.ഐമാര്‍ അറിയിച്ചു. കൂടുതല്‍ ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രധാന കേന്ദ്രങ്ങളിലും പിക്കറ്റ് പോസ്റ്റുകള്‍ സ്ഥാപിക്കും. മൊബൈല്‍ പട്രോളിങ്, ടു വീലര്‍ പട്രോളിങ് നിരീക്ഷണം എന്നിവ കൂടുതലായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. മദ്യപിച്ച് വാഹനമോടിക്കല്‍ മയക്കുമരുന്നുകളുടെയും മറ്റും

error: Content is protected !!