Tag: Oil Price

Total 13 Posts

ഇരുട്ടടി തുടരുന്നു, ഇന്ധനവില ഇന്നും കൂട്ടി; 19 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് അഞ്ച് രൂപയിലധികം, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ പത്തൊൻപത് ദിവസത്തിനിടെ ഡീസലിന് അഞ്ച് രൂപ പതിമൂന്ന് പൈസയും, പെട്രോളിന് മൂന്ന് രൂപ നാൽപത്തിനാല് പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസൽ വില 101 രൂപയിലേക്ക് അടുക്കുകയാണ്. ലിറ്ററിന് 100 രൂപ 57പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്

ഇന്ധനവില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 103.88 രൂപയും, ഡീസലിന് 96.71 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ വില 101.82 രൂപയും ഡീസലിന് 94.77 രൂപയുമാണ് പുതിയ നിരക്ക്. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 102.13 രൂപയും

ഇരുട്ടടിയായി ഇന്ധന വില; പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഡീസലിന് പിന്നാലെ 72 ദിവസത്തെ ഇടവേളയ്ക്കു ശേഷം പെട്രോൾ വിലയിലും വർധന. ഇന്ന് പെട്രോളിന് 22 പൈസയാണ് കൂട്ടിയത്. തുടർച്ചയായ നാലാം ദിവസവും ഡീസൽ വിലയും കൂട്ടി. ഡീസലിന്. 26 പൈസയുടെ വർധനയാണ് വരുത്തിയത്. കൊച്ചിയിൽ ഇന്നത്തെ ഡീസൽ വില 94 രൂപ 58 പൈസയാണ്. പെട്രോൾ 101

ഇന്ധനവിലവര്‍ധനവിലും വാക്‌സിന്‍ നയത്തിലും പ്രതിഷേധിച്ച് മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐയുടെ ഒപ്പുശേഖരണം

മേപ്പയ്യൂര്‍ : ‘ഇന്ധനവില വര്‍ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സിന്‍ നയത്തിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മേപ്പയ്യൂര്‍ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ പെട്രോള്‍ പമ്പില്‍ ഒപ്പ് ശേഖരണം നടത്തി. പരിപാടി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി മെമ്പര്‍ കെ.എം ലിഗിത്ത് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സൗത്ത് മേഖല സെക്രട്ടറി അര്‍ജ്ജുന്‍ കൃഷ്ണ അഭിവാദ്യം ചെയ്തു. ബിജിത്ത്

ഇന്ധനവില വര്‍ധനവ്; മേപ്പയൂരില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം

മേപ്പയൂർ: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ സമരം നടത്തി.ജനകീയ ഒപ്പ് ശേഖരണ പരിപാടിയും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഇ.അശോകൻ സമരം ഉദ്ഘാടനം ചെയ്തു. മേപ്പയൂർ മണ്ഡലം പ്രസിഡന്റ് പൂക്കോട്ട് ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.പി.രാമചന്ദ്രൻ, സി.എം.ബാബു, ഷബീർ ജന്നത്ത്, പി.കെ.അനീഷ്, ശ്രേയസ്സ് ബാലകൃഷ്ണൻ,

വയലേലകളില്‍ മകരകൃഷിയുടെ ഞാറ്റുപാട്ട്; പ്രതീക്ഷയോടെ കര്‍ഷകര്‍, ഇന്ധനവില വര്‍ദ്ധനവ് കാര്‍ഷിക മേഖലയ്ക്കും തിരിച്ചടി

പേരാമ്പ്ര: തോരാത്ത മഴയ്ക്ക് ശമനമായില്ലെങ്കിലും കര്‍ഷകര്‍ ഉണരുകയാണ്, മകര കൃഷിയുടെ തിരക്കിലേക്ക്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ ഞാറ്റടി തയ്യാറാക്കി വിത്തെറിഞ്ഞാലെ വളര്‍ച്ചയെത്തിയ ഞാറ് വേഗത്തില്‍ പറിച്ച് നടാന്‍ കഴിയുകയുളളു. അത്യുല്‍പ്പാദന ശേഷിയുളള വൈശാഖ്, ജയ, ഉമ തുടങ്ങിയ വിത്തുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ 16 മുതല്‍ 22 വരെ ദിവസങ്ങള്‍ക്കുളളില്‍ ഞാറ് പറിച്ച് നടണം. അത്യുല്‍പ്പാദന ശേഷിയുളള വിത്തുകളാണ്

പെട്രോളിന് ഇന്നും വില വര്‍ധിപ്പിച്ചു; കോഴിക്കോട് പെട്രോളിന് 102.26 രൂപ

കോഴിക്കോട് : പെട്രോളിന് വീണ്ടും വില വര്‍ധിപ്പിച്ചു. ലിറ്ററിന് 30 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 102.06 രൂപയും തിരുവനന്തപുരത്ത് 103.82 രൂപയും കോഴിക്കോട് 102.26 രൂപയുമായി. ഡീസലിന് തിരുവനന്തപുരത്ത് 96.53 രൂപയാണ് വില.വ്യാഴാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും വര്‍ധിപ്പിച്ചിരുന്നു.

ഇരുട്ടടി തുടരുന്നു: രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവിലക്കയറ്റം തുടരുന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103 രൂപ 53 പൈസയും ഡീസൽ ലിറ്ററിന് 96 രൂപ 47 പൈസയുമായി. ക്രൂഡ് വിലയിൽ മൂന്നു ദിവസത്തിനിടെ രണ്ടു ശതമാനം ഇടിവുണ്ടായിട്ട് കൂടി രാജ്യത്ത് വില ഉയരുകയാണ്.

വില വർദ്ധനവിനെതിരെ പ്രതിഷേധ ധര്‍ണ്ണയുമായി പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രക്‌റ്റേഴ്‌സ് അസോസിയേഷന്‍

പേരാമ്പ്ര: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രക്‌റ്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു. തുടര്‍ച്ചയായുള്ള പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ദ്ധനവും ഇതിനനുബന്ധമായി കമ്പി, സിമെന്റ് എന്നിവയുടെയും വിലവര്‍ദ്ധവില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ നടത്തിയത്. പോസ്‌റ്റോഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സമരം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന

കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ള; രാജ്യത്ത് ഇന്ധന വില ഇന്നും കൂടി

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ രാജ്യത്തെ പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസിലിന് 27 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. പുതിയ നിരക്കനുസരിച്ച് പെട്രോളിന് തിരുവനന്തപുരത്ത് 102.89, കോഴിക്കോട് 101.46 കൊച്ചിയില്‍ 101.01 രൂപ എന്നിങ്ങനെയാണ് വില. ഡീസലിന് തിരുവനന്തപുരത്ത് 96.47 രൂപയും കൊച്ചിയില്‍ 94.71 ഉം കോഴിക്കോട് 95.16 രൂപയുമാണ് ഇന്നത്തെ

error: Content is protected !!