Tag: P K Firose

Total 2 Posts

ഭാഷാ സമരം രാഷ്ട്രീയ കേരളത്തിന് വിസ്മരിക്കാനാവാത്ത അധ്യായം: പി.കെ ഫിറോസ്

മേപ്പയ്യൂർ: അറബി,ഉറുദു,സംസ്കൃതം ഭാഷാപഠനം കേരളീയ സ്കുളുകളിൽ നിന്ന് ഒഴിവാക്കുക എന്ന ഉദ്യേശത്തോടെ നായനാർ സർക്കാർ നടപ്പിലാക്കിയ കരിനിയമത്തിനെതിരെ നടന്ന ഭാഷാ സമരം രാഷ്ടീയ കേരളത്തിന് വിസ്മരിക്കാനാവാത്ത അധ്യായമാണെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജന:സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ പരിപാടി

പി.കെ ഫിറോസിനെതിരെ ഗുരുതര ആരോപണം; കത്വാ ഫണ്ടിൽ വെട്ടിപ്പെന്ന് സഹപ്രവർത്തകൻ

കോഴിക്കോട്: കത്വ -ഉന്നാവോ പീഡന സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിലൂടെ ലഭിച്ച തുക പി.കെ. ഫിറോസ് ദുർവിനിയോഗം ചെയ്തെന്ന് ആരോപണം. പിരിച്ച തുക വകമാറ്റിയെന്നാണ് യൂത്ത് ലീഗിന്റെ മുൻ ദേശീയ സമിതി അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം. സി.കെ. സുബൈറിനും പി.കെ.ഫിറോസിനും എതിരായാണ് യൂസഫ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കത്വ -ഉന്നാവോ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏപ്രിൽ 20ന്

error: Content is protected !!