Tag: Railway

Total 7 Posts

കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര വഴി മൈസൂരിലേക്ക് റെയില്‍പാത; അനുകൂലമായി പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സാധ്യതാ പഠനം നടത്തണമെന്നാവശ്യപ്പെട്ട് റെയില്‍വേയ്ക്ക് നിവേദനം

പേരാമ്പ്ര: കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയും വയനാടും കടന്ന് മൈസൂരിലേക്ക് ഒരു ട്രെയിന്‍ യാത്ര, അത് ഒരുപാട് പേര്‍ക്ക് പ്രയോജനപ്രദമാകുമെന്നതില്‍ സംശയമൊന്നുമില്ല. അങ്ങനെയൊരു ട്രെയിന്‍ റൂട്ട് സാധ്യമാക്കുന്നതിനുള്ള നിര്‍ദേശം റെയില്‍വേ മന്ത്രാലയം പരിശോധിക്കുന്നുവെന്ന വാര്‍ത്തകള്‍ തന്നെ വലിയ പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്താവില്ലയെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് ഇപ്പോഴും അണിയറയില്‍ നീക്കം സജീവമാണ്. ഇത്തരമൊരു റെയില്‍പാത നിര്‍മ്മിക്കുന്ന കാര്യത്തില്‍

പേരാമ്പ്രയിലും റെയിൽപാത എത്തുന്നു; കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്ക് റെയില്‍പാത നിർമ്മിക്കാനുള്ള പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍

പേരാമ്പ്ര: പേരാമ്പ്ര വഴി കടന്ന് പോകുന്ന റെയിൽപാത നിർമ്മിക്കാനുള്ള പദ്ധതി റെയിൽവേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിൽ. കൊയിലാണ്ടിയില്‍ നിന്ന് പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരിലേക്കുള്ള റെയില്‍പാതയ്ക്കുള്ള നിര്‍ദേശമാണ് റെയില്‍വേ മന്ത്രാലയം പരിശോധിക്കുന്നത്. മൈസൂരുവിന്റെ പ്രാന്തപ്രദേശമായ കടകോളവരെയുള്ള റെയില്‍പാതയെക്കുറിച്ചുള്ള നിര്‍ദേശമാണ് പരിഗണനയിലുള്ളതെന്ന് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊയിലാണ്ടി, പേരാമ്പ്ര, മുള്ളന്‍കുന്ന്, നിരവില്‍പുഴ, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി,

ചെങ്ങോട്ട്കാവ് റെയിൽപാളത്തിലെ കുഴി ആദ്യം കണ്ടത് ട്രാക്കിലൂടെ നടന്നു പോയവർ, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം

കൊയിലാണ്ടി: ചെങ്ങോട്ട് കാവ് മേൽപ്പാലത്തിന് സമീപം റെയിൽ പാലത്തിൽ ഉണ്ടായ കുഴി ട്രാക്കിലൂടെ നടന്നുപോയ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ അപകടങ്ങൾ ഒഴിവായി. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. പാലത്തിലെ മെറ്റലുകൾ ഇളകിയാണ് കുഴി രൂപപ്പെട്ടത്. തുടർന്ന് ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിട്ടു. ട്രാക്കിലൂടെ നടന്നുപോയവരാണ് ഇത്തരമൊരു കുഴി കണ്ടത്. ഉടനെ തന്നെ ഇവർ സിവിൽ ഡിഫൻസ് വളണ്ടിയർമാരെ

കണ്ടത് ട്രെയിനിനും ട്രാക്കിനും ഇടയില്‍ ജീവന്‍ കയ്യില്‍ പിടിച്ച് തൂങ്ങിക്കിടക്കുന്ന വയോധികനെ, മറ്റൊന്നും ആലോചിക്കാതെ ഓടിയെത്തി താങ്ങിപ്പിടിച്ച് രക്ഷിച്ചു; കടിയങ്ങാട് സ്വദേശി സജീര്‍ സാഹസികമായി വയോധികനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ കാണാം (വീഡിയോ)

പേരാമ്പ്ര: ഉഡുപ്പിയില്‍ ട്രെയിനില്‍ നിന്ന് വീണ വയോധികനെ കടിയങ്ങാട് സ്വദേശി സജീര്‍ സാഹകികമായി രക്ഷിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ട്രെയിനിനും ട്രാക്കിനുമിടയില്‍ ജീവന്‍ കയ്യില്‍ പിടിച്ച് തൂങ്ങിക്കിടക്കുന്ന വയോധികനെ ദൂരെ നില്‍ക്കുകയായിരുന്ന സജീര്‍ കണ്ടതോടെ മറ്റൊന്നും ആലോചിക്കാതെ ഓടിയെത്തുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താനായി വന്നു കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനായിരുന്നു അപകടത്തില്‍പെട്ട വയോധികന്‍. ഈ കാഴ്ച

ട്രെയിനില്‍ നിന്ന് വീണ വയോധികനെ ഓടിയെത്തി താങ്ങിപ്പിടിച്ച് രക്ഷിച്ചു; കടിയങ്ങാട് സ്വദേശി സജീറിന് അഭിനന്ദന പ്രവാഹം

പേരാമ്പ്ര: ട്രെയിനില്‍ നിന്ന് വീണ വയോധികനെ രക്ഷിച്ച കടിയങ്ങാട് സ്വദേശിക്ക് അഭിനന്ദന പ്രവാഹം. കര്‍ണ്ണാടകയിലെ ഉടുപ്പി റെയില്‍വേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താനായി വന്നു കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനായിരുന്നു അപകടത്തില്‍പെട്ട വയോധികന്‍. ട്രെയിനില്‍ നിന്ന് വീണ വയോധികന്‍ വാതിലില്‍ തൂങ്ങി ജീവിതത്തിനും മരണത്തിനുമിടയിലായിരുന്നു. ഈ കാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരന്‍ സജീര്‍ ദൂരെ

കോഴിക്കോട് കല്ലായി റെയില്‍വേ പാളത്തില്‍ കണ്ടെത്തിയ സ്‌ഫോടക വസ്തു വിവാഹ ആഘോഷം കഴിഞ്ഞ് ഉപേക്ഷിച്ചത്; വീട്ടുകാര്‍ക്കെതിരെ കേസ്, അട്ടിമറി സാധ്യതയില്ലെന്ന് പൊലീസ്‌

കോഴിക്കോട്: കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള റെയില്‍ പാളത്തില്‍ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ സമീപത്തുള്ള വീട്ടുകാര്‍ ഉപേക്ഷിച്ചതെന്ന് കണ്ടെത്തല്‍. വിവാഹ ആഘോഷത്തിനു ശേഷം അവശേഷിച്ച പടക്കങ്ങളും മറ്റുമാണ് പാളത്തില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ അട്ടിമറി സാധ്യത ഇല്ലെന്ന് നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു റെയില്‍വേ പാളത്തിനു തൊട്ടു സമീപമുള്ള വീട്ടില്‍ വിവാഹ ആഘോഷം നടന്നത്.

സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മെമു ഉൾപ്പടെയുള്ള ട്രെയിൻ സർവീസുകൾ റെയിൽ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മെമു ഉള്‍പെടെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി റെയില്‍വേ. മേയ് എട്ടു മുതല്‍ ഒമ്ബതു ദിവസത്തേക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെങ്കിലും മെയ് 31 വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കിയത്. മൊത്തം 30 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്,

error: Content is protected !!