Tag: school bus

Total 7 Posts

കൂത്താളിയില്‍ ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പിടലിനായ് എടുത്ത കുഴില്‍ സ്‌കൂള്‍ ബസ് താഴ്ന്നു

കൂത്താളി: കൂത്താളിയില്‍ ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പിടലിനായ് എടുത്ത കുഴിയില്‍ സ്‌കൂള്‍ ബസ് താഴ്ന്ന് അപകടം, വിദ്യാര്‍ത്ഥികള്‍ സുരക്ഷിതര്‍. കൂത്താളി എയുപി സ്‌കൂളിന്റെ ബസ്സാണ് കുഴിയില്‍ താഴ്ന്നത്. വ്യാഴാഴ്ച്ച രാവിലെ 8.30 ഓടെയാണ് സംഭവം. മഹിമയില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി കൂത്താളി സ്‌കൂളിലേക്ക് പോവുകയായിരുന്നു ബസ് കരിമ്പിന്‍ മൂലയില്‍ വച്ച് ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പിടാനായ് എടുത്ത

പേരാമ്പ്രയില്‍ ഡ്രൈവറെ സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പേരാമ്പ്ര: ഡ്രൈവറെ സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂളിന്റെ ബസ് ഡ്രൈവറായ അഞ്ചാംപീടിക കുഴിച്ചാല്‍ മീത്തല്‍ അശോകനാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. രാവിലെ ബസ്സില്‍ സ്‌കൂളില്‍ കുട്ടികളെ ഇറക്കിയ ശേഷം കല്ലോട് എരഞ്ഞി അമ്പലത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ബസ് നിര്‍ത്തിയിട്ട് അതില്‍ വിശ്രമിക്കുകയായിരുന്നു അശോകന്‍. പിന്നീട് ബസ്സില്‍ ഇന്ധനം

സ്‌കൂള്‍ ബസിന് ഓടിത്തുടങ്ങാനായി പച്ചക്കൊടി കാട്ടി; കായണ്ണ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബസ് എംഎല്‍എ കെ.എം. സച്ചിന്‍ ദേവ് ഫ്‌ലാഗ് ഓഫ് ചെയ്തു

കായണ്ണ: കായണ്ണ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബസ് എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ ദേവ് ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌കൂളിനായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് സ്‌കൂള്‍ ബസ് അനുവദിച്ചത്. ഫ്‌ലാഗ് ഓഫ് കര്‍മ്മത്തില്‍ കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.വി.

തൊണ്ടയാട് സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്, പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: തൊണ്ടയാട് സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. നാലുവിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ വിദ്യാര്‍ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എരഞ്ഞിപ്പാലം മര്‍കസ് സ്‌കൂൡലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് 25 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കുതിരവട്ടത്ത് നിന്ന് പൊറ്റമ്മലിലേക്ക് പോകുന്ന

പെര്‍മിറ്റില്ലാതെ ഓടി; വടക്കുമ്പാട് എച്ച്.എസ്.എസിന്റെ സ്‌കൂള്‍ ബസുകള്‍ മോട്ടോര്‍വാഹനവകുപ്പ് പിടികൂടി

പേരാമ്പ്ര: വടുക്കുമ്പാട് എച്ച്.എസ്.എസിന്റെ സ്‌കൂള്‍ ബസുകള്‍ മോട്ടോര്‍വാഹനവകുപ്പ് പിടികൂടി പിഴ ഈടാക്കി. മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ പെര്‍മിറ്റും ഫിറ്റ്‌നസും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പേരാമ്പ്ര ജോയിന്റ് ആര്‍.ടി.ഒ പി.പി.രാജന്റെ നിര്‍ദേശപ്രകാരമാണ് സ്‌കൂള്‍ വാഹനങ്ങളില്‍ പരിശോധന നടത്തിയത്. വാഹനത്തിന്റെ ന്യൂനത പരിഹരിച്ച് പരിശോധനയ്ക്ക് ഹാജരാക്കാനും അതുവരെ സര്‍വ്വീസ് നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കി. എം.വി.ഐ സുനീഷ്, എം.എം.വി.ഐ ഷജില്‍.കെ.രാജ്

കാറ്റും മഴയുമായാലും സ്കൂളിലെത്തുന്ന കാര്യമാലോചിച്ച് ഇനി ടെൻഷനില്ല, പേരാമ്പ്ര പ്ലാന്റേഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിനി സ്കൂൾ ബസുണ്ട്

പേരാമ്പ്ര: പേരാമ്പ്ര പ്ലാന്റേഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കുള്ള യാത്രയും അധ്യാപകരെ രക്ഷിതാക്കളെും ഏപ്പോഴും ഒരുപലെ അവട്ടിയരുന്ന പ്രശ്നമാണ്. കിഴക്കൻമലയോര മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളായതിനാൽ യാത്രപ്രശ്നം നേരിട്ടിരുന്നു. ഇതാണ് ഇവരുടെ ആധിക്ക് പിന്നിൽ. എന്നാൽ ഇനി അവർ യാത്രാ സൗകര്യമില്ലാതെ പ്രയാസപ്പെടില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തികളുടെ സഹായത്തോടെ സ്കൂളിന് പുതിയ ബസ് വാങ്ങി

പരിശോധനയില്‍ സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തി; പാതിവഴിയിലായ 45ഓളം കുട്ടികളെ വീട്ടിലെത്തിക്കാന്‍ വളയം പിടിച്ച് കോഴിക്കോട്ടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

കോഴിക്കോട്: സ്‌കൂള്‍ ബസുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഡ്രൈവര്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതോടെ പെരുവഴിയിലായ വിദ്യാര്‍ഥികള്‍ക്ക് തുണയായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിനുരാജ്. ഡ്രൈവറെ മാറ്റിനിര്‍ത്തി റിനുരാജ് തന്നെ ബസ് എടുത്ത് ബസിലുണ്ടായിരുന്ന 45ഓളം വിദ്യാര്‍ഥികളെ കൃത്യസമയത്ത് തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെ വാഹനം

error: Content is protected !!