Tag: Seat Vaccancy

Total 5 Posts

ഡിഗ്രി അഡ്മിഷന്‍; അപേക്ഷ സമയം നീട്ടി

കൊയിലാണ്ടി: കൊയിലാണ്ടി എസ്.ആര്‍.ബി.ടി.എം ഗവണ്‍മന്റ് കോളേജില്‍ പുതുതായി ആരംഭിക്കുന്ന ബി എസ് സി ഗണിതശാസ്ത്രം കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള സമയം 6-2-21 ശനിയാഴ്ച 12 മണിവരെ നീട്ടി. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി www.gckoyilandy.org എന്ന കോളേജ് വെബ് സൈറ്റിലെ ആപ്ലിക്കേഷന്‍ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കുകയും അപേക്ഷയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും അപേക്ഷഫീസും ശനിയാഴ്ച 12 മണിക്ക്

പി.ജി സീറ്റൊഴിവ്

ബാലുശ്ശേരി: ബാലുശ്ശേരി ഡോ. ബി.ആര്‍. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്‌സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം gcbalussery.ac.in വെബ് സൈറ്റില്‍ ലഭിക്കും. ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് രണ്ടുമണിവരെ അപേക്ഷകള്‍ നേരിട്ട് കോളേജില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0496 2646342. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ

സീറ്റൊഴിവ്

കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ കോളേജില്‍ പുതുതായി ആരംഭിക്കുന്ന ബി.എസ് സി മാത്തമേറ്റിക്‌സ് കോഴ്‌സിലേക്ക് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. www.gckoyilandy.org എന്ന കോളേജ് വെബ് സൈറ്റിലെ ആപ്ലിക്കേഷന്‍ ലിങ്ക് വഴി 3-2-21 മുതല്‍ 5-2-21 വെള്ളിയാഴ്ച വൈകുന്നേരം 5 മണിവരെ അപേക്ഷ സ്വീകരിക്കും. ശനിയാഴ്ച നാലു മണിക്ക് കോളേജ് നോട്ടീസ് ബോര്‍ഡില്‍ റാങ്ക് ലിസ്റ്റ്

ബിരുദാനന്തര ബിരുദ കോഴ്‌സില്‍ സീറ്റൊഴിവ്

കൊയിലാണ്ടി: കൊയിലാണ്ടി ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം കോളേജില്‍ ഒന്നാം വര്‍ഷ എം.എസ്.സി കെമിസ്ട്രി ക്ലാസില്‍ എസ്.ടി സംവരണ വിഭാഗം, അംഗപരിമിത വിഭാഗം, സ്‌പോര്‍ട് ക്വൊട്ട എന്നിവയില്‍ ഓരോ സീറ്റുകള്‍ വീതം ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജനുവരി 18 ന് 12 മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള

സീറ്റൊഴിവ്

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജിൽ എസ്. ടി വിഭാഗത്തിൽ എം.എസ്.സി ഫിസിക്സ് സീറ്റൊഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 18 ന് 11 മണിക്ക് കോളേജിൽ എത്തണം. എസ്.ടി വിഭാഗക്കാരുടെ അഭാവത്തിൽ എസ്.സി വിഭാഗക്കാരെ പരിഗണിക്കുന്നതാണ്.   കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

error: Content is protected !!