Tag: shigella followup

Total 8 Posts

വയനാട്ടില്‍ ഷിഗല്ല ബാധിച്ച് രണ്ട് പേര്‍ മരിച്ചു

വയനാട്: ഷിഗല്ല ബാധിച്ച് രണ്ട് പേര്‍ മരിച്ചു. നൂല്‍പ്പുഴ പിലാക്കാവ് കോളനിയിലെ ആറ് വയസുകാരിയും ചീരാല്‍ സ്വദേശിയായ 59 വയസുകാരനുമാണ് മരണ ശേഷം നടത്തിയ പരിശോധനയില്‍ ഷിഗല്ല കണ്ടെത്തിയത്. ജില്ലയില്‍ ഇതുവരെ 8 പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. മലിന ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ്

വടകരയില്‍ ഷിഗെല്ല; മണിയൂരില്‍ 9 വയസുകാരിക്ക് രോഗം,

  വടകര: കോഴിക്കോട് ജില്ലയിലെ മണിയൂര്‍ എളമ്പിലാടില്‍ ഷിഗല്ല സ്ഥിരീകരിച്ചു. 9 വയസുള്ള ഒരു കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റൊരു കുട്ടി നിരീക്ഷണത്തിലാണ്. പഞ്ചായത്തിലെ 6,8 വാര്‍ഡില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹ -ഗൃഹപ്രവേശ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് വയറിളക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഒരു വിവാഹ വീട്ടിലെ സല്‍ക്കാരത്തില്‍

ഷിഗല്ലയെ പ്രതിരോധിച്ച് തോല്‍പ്പിക്കുക, മൂടാടിയില്‍ സംയുക്ത യോഗം ചേര്‍ന്നു

മൂടാടി: ഷിഗല്ല രോഗപ്രതിരോധത്തിന് എതിരെ മൂടാടി ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഏര്‍പ്പെടുത്തുന്നു. രോഗവ്യാപനം തടയാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെ നേതൃത്വത്തില്‍ യോഗം നടന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരിവ്യവസായി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ കുടുംബശ്രീ സിഡിഎസ് പ്രതിനിധികള്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കിണറുകളും പൊതുകിണറുകളും ശുചീകരിക്കും. ബ്രാന്റില്ലാതെ വില്‍ക്കുന്ന സിപ്പപ്പ്,

മൂടാടിയില്‍ ഷിഗല്ല രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

മൂടാടി: കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമപഞ്ചായത്തില്‍ ഒരാള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗ വാപനം തടയുന്നതിന് നടപടികള്‍ സ്വീകരിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി കള്‍ എന്നിവരുടെ ഒരു അടിയന്തിര യോഗം ഗ്രാമ പഞ്ചായത്തില്‍ വെച്ച് ചേര്‍ന്നു. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വീടുകളിലും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നതിനും, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും യോഗത്തില്‍

ഷിഗല്ല വൈറസ്: തിക്കോടിയില്‍ ജാഗ്രത വേണം

പയ്യോളി: ഷിഗല്ല രോഗബാധമൂലം തിക്കോടി പഞ്ചായത്തില്‍ ഒരു കുട്ടി മരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്. ഷിഗല്ല രോഗബാധ പകരുന്നത് മലിനമായ ജലം ഉപയോഗിച്ച് നിര്‍മിക്കുന്ന ആഹാര സാധനങ്ങളില്‍ കൂടിയാണ്. തണുത്ത പാനീയങ്ങള്‍, സിപ്പപ്പ്, ഐസ്‌ക്രീമുകള്‍, നാരങ്ങവെള്ളം തുടങ്ങിയവയില്‍ നിന്നുമാണ് രോഗബാധ ഉണ്ടായതെന്ന് അനുമാനിക്കുന്നു. ഈ ഗുരുതര സാഹചര്യത്തില്‍

തിക്കോടിയില്‍ കനത്ത ജാഗ്രത, അഞ്ചര വയസുകാരിയുടെ മരണം ഷിഗല്ല രോഗബാധയെ തുടര്‍ന്നെന്ന് ആരോഗ്യവകുപ്പ്

പയ്യോളി: തിക്കോടിയില്‍ കഴിഞ്ഞ ദിവസം അഞ്ചര വയസ്സുള്ള കുട്ടി മരിച്ച സംഭവം ഷിഗെല്ല രോഗ ബാധയെ തുടര്‍ന്നെന്ന് ആരോഗ്യ വകുപ്പ്. പ്രദേശത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചു. കോഴിക്കോട് ഡി.എം.ഒ ഡോ.പീയുഷ് നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശ പ്രകാരം യോഗം വിളിച്ച് ചേര്‍ത്തു. പയ്യോളിയിലും, തിക്കോടിയിലും വയറിളക്ക രോഗങ്ങള്‍ വ്യാപകമായതിനാലും പയ്യോളിയില്‍ നിന്ന് വിതരണം ചെയ്യുന്ന സിപ്പപ്പില്‍ നിന്നാണ് രോഗവ്യാപനം

കൊയിലാണ്ടിയിലും ഇരിങ്ങലിലുമായി രണ്ടു പേര്‍ക്ക് ഷിഗല്ല; പൊതുജനത്തിന് ജാഗ്രതനിര്‍ദേശം

കോഴിക്കോട് : കൊയിലാണ്ടിയിലും ഇരിങ്ങലിലുമായി രണ്ടു പേര്‍ക്ക് ഷിഗല്ല ബാധ. രണ്ടു പേരെയും ചികിത്സയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടേയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ പൊതുജനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്ത് തുടങ്ങി. ജല സാമ്പിളുകള്‍ പരിശോധനക്കയക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ

ഷിഗെല്ല കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. വെളളത്തിലൂടെയാണ് ബാക്ടീരിയ മനുഷ്യരിലേക്ക് എത്തിച്ചേരു ന്നത്. ജനസാന്ദ്രത കൂടുതലുളള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ തിളപ്പിച്ചാറ്റിയ ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ജില്ലയിലെ ഏതാനും മേഖലകളിലാണ് നിലവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഷിഗെല്ല രോഗബാധയുടെ ഭാഗമായി മായനാട്ടില്‍ നടന്ന

error: Content is protected !!