Tag: Street Light

Total 3 Posts

രാത്രി കടകള്‍ അടച്ചാല്‍ അങ്ങാടി ഇരുട്ടില്‍; കൂരാച്ചുണ്ടില്‍ പലയിടങ്ങളിലും തെരുവ് വിളക്കുകള്‍ കത്തുന്നില്ല, ദുരിതത്തിലായി ജനങ്ങള്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും അങ്ങാടിയിലും ഉള്‍പ്പെടെ തെരുവ് വിളക്കുകളില്‍ ഭൂരിഭാഗവും കത്തുന്നില്ലെന്നാണ് പരാതി. ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച തെരുവ് വിളക്കുള്‍ പലയിടങ്ങളിലും ഫ്യൂസായിപ്പോയതാണ് പ്രശ്‌നത്തിനു കാരണം. ഓട്ടോമാറ്റിക് സിസ്റ്റമുള്ള ബള്‍ബുകളായിരുന്നു പലയിടങ്ങളിലും സ്ഥാപിച്ചിരുന്നത്. ഇവയില്‍ പലതും ഇപ്പോള്‍ കത്തുന്നില്ല. മേലെ അങ്ങാടിയില്‍ കച്ചവടക്കാര്‍ കടകള്‍ അടച്ചു

ജീവനും ജീവിതവും പ്രതിസന്ധിയിലാണ്; വരയാലന്‍ കണ്ടിറോഡിലെ വഴിവിളക്കുകള്‍ കത്തിക്കാന്‍ നടപടി വേണം- എ.പി.ജെ ജനകീയ കൂട്ടായ്മ

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പന്തിരിക്കര വരയാലന്‍ കണ്ടി റോഡിലെ വഴി വിളക്കുകള്‍ തെളിയുന്നില്ല. പ്രദേശത്ത് പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള പത്തോളം ബള്‍ബുകളാണ് കത്താത്തത്. വഴി വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കി പ്രദേശവാസികളുടെ പ്രയാസം അകറ്റണമെന്ന് കിഴക്കന്‍ പേരാമ്പ്ര എ.പി.ജെ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. സന്ധ്യ കഴിഞ്ഞാല്‍ ഇവിടെ പന്നി, മുള്ളന്‍ പന്നി, മരപ്പട്ടി ഇവയുടെ ശല്യം

നാടിന്റെ വിളക്കായി ഗ്രാമ ജ്യോതികള്‍

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഗ്രാമ-നഗര പ്രദേശങ്ങള്‍ ഇനി മുതല്‍ പ്രകാശപൂരിതമാകും. എം എല്‍ എ ഫണ്ടില്‍ നിന്നും 1 കോടി 3 ലക്ഷം രൂപ മുതല്‍ മുടക്കില്‍ 67 മിനി മാസ്റ്റ് ലൈറ്റുകളാണ് ഇതിനായി സ്ഥാപിക്കുന്നത് . കൊയിലാണ്ടിയിലെ ഗ്രാമാന്തരങ്ങളിലെയും നഗര കേന്ദ്രങ്ങളിലെയും സ്ട്രീറ്റ് ലൈറ്റുകള്‍ക്ക് പകരമായി മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യഘട്ടത്തിലെ

error: Content is protected !!