Tag: tech news

Total 3 Posts

ഉപയോക്താക്കള്‍ ഉറങ്ങുമ്പോഴും വാട്സാപ് മൈക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടോ? വാട്സാപ്പിന്റെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു, ഉപഭോക്താക്കൾ ആശങ്കയിൽ

ഉറങ്ങുന്ന സമയത്തും തന്റെ വാട്സാപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവ് സഹിതം വ്യക്തമാക്കി ട്വിറ്ററിലെ എഞ്ചിനീയര്‍. വാട്സാപ്പ് ഉപയോഗിക്കാത്ത സമയത്ത് പോലും അതിന്റെ മൈക്രോഫോൺ പശ്ചാത്തലത്തിൽ ഉണര്‍ന്ന് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് എഞ്ചിനീയറുടെ കണ്ടെത്തൽ. ട്വിറ്റർ എൻജിനീയർ ഫോഡ് ഡാബിരിയുടെ ട്വീറ്റിന് പിന്നാലെ വാട്സാപ്പിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് പ്രതികരിച്ച് ഇലോൺ മസ്‌കും രംഗത്തെത്തിയിരുന്നു. പിന്നീട് നിരവധി പേർ വാട്സാപ്പിൽ

വാട്‌സ്ആപ്പില്‍ ടൈപ്പിങ് മാത്രമല്ല ആപ്പിന്റെ മൊത്തം ഭാഷയും ഇഷ്ടമുള്ള പ്രാദേശിക ഭാഷയിലേക്ക് മാറ്റാം, എങ്ങനെയെന്ന് അറിയേണ്ടേ?

വാട്‌സ്ആപ്പില്‍ നമുക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ടൈപ്പ് ചെയ്യാം മെസ്സേജുകള്‍ അയയ്ക്കാം. എന്നാല്‍ ആപ്പിന്റെ സെറ്റിങ്‌സ് മറ്റു കാര്യങ്ങളെല്ലാം ഇംഗ്ലീഷിലാണ് ഉണ്ടാവുന്നത്. ഇത് സാധാരണക്കാരായ പലര്‍ക്കും പ്രയാസമുണ്ടാവുന്ന കാര്യമാണ്. എന്നാല്‍ ഈ കാര്യങ്ങളെല്ലാം നമുക്ക് മലയാളത്തിലോ അറിയാവുന്ന പ്രാദേശിക ഭാഷയിലോ തന്നെ മനസിലാക്കാം. മറ്റ് മെസ്സേജിങ് ആപ്പുകളെ പോലെ വാട്‌സ്ആപ്പും ഡിഫോള്‍ട്ട് ഭാഷയായി ഉള്‍പ്പെടുത്തിയിട്ടുള്ളത് ഇംഗ്ലീഷ്

അധികം വൈകാതെ തന്നെ ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കും; നിങ്ങളുടെ ഫോണിലും 5ജി ലഭിക്കുമോ എന്നറിയേണ്ടേ? എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം

ഫോണുപയോഗിക്കാത്തവരായി ആരുമില്ല. എന്നാല്‍ നമ്മുടെ ഫോണില്‍ ലഭ്യമാവുന്ന പല സേവനങ്ങളെക്കുറിച്ചും നമ്മള്‍ക്ക് ശരിയായ രീതിയില്‍ അറിവില്ല എന്നതാണ് വസ്തുത. അധികം വൈകാതെ തന്നെ ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കും. ഈ മാസം അവസാനത്തോടെ എയര്‍ടെല്‍ 5ജി സേവനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4ജിയേക്കാള്‍ പത്തിരട്ടി വേഗം 5ജിക്ക് ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. 5ജി പിന്തുണയുള്ള ഉപകരണങ്ങളില്‍ മാത്രമേ 5ജി

error: Content is protected !!