Tag: Trade Union

Total 2 Posts

‘കയറ്റിറക്ക്, ലേബലിങ് തൊഴിലാളികളെ ഏകപക്ഷീയമായി നിയമിക്കുന്ന നടപടി അവസാനിപ്പിക്കുക’; നടുവണ്ണൂർ മന്ദങ്കാവ് വെബ്കോ വെയർ ഹൗസിലേക്ക് തൊളിലാളികളുടെ മാർച്ച്

നടുവണ്ണൂർ: സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നടുവണ്ണൂർ മന്ദങ്കാവ് ബിവറേജ് കോർപറേഷൻ വെയർ ഹൗസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഐ.എൻ.ടി.യു.സി അഖിലേന്ത്യാ വർക്കിങ് കമ്മറ്റി അംഗം മനോജ് എടാണി ഉദ്ഘാടനം ചെയ്തു. ലേബർ നിയമനങ്ങൾ ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. വെബ്കോ

ദേശീയ പ്രക്ഷോഭം: കൊയിലാണ്ടി പോസ്റ്റ് ഓഫീസിലേക്ക് സംയുക്ത ട്രേഡ് യൂണിയന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കൊയിലാണ്ടി: ദേശീയ പക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. തൊഴില്‍ നിയമ കോഡുകള്‍, കാര്‍ഷിക നിയമം എന്നിവ പിന്‍വലിക്കുക ഓരോ കുടുംബത്തിനും 10 കിലോ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക, മാസം 7500 രൂപ വിതരണം ചെയ്യുക, കര്‍ഷക സമരം ആവശ്യങ്ങള്‍ അംഗീകരിച്ച് ഒത്തുതീര്‍പ്പാക്കുക എന്നീ

error: Content is protected !!