Tag: udsf

Total 2 Posts

മത്സരിച്ച16 സീറ്റിൽ പതിനാലും നേടി; പേരാമ്പ്ര ദാറുന്നൂജം കോളേജിൽ ചരിത്രമാവർത്തിച്ച് യു.ഡി.എസ്.എഫ്

പേരാമ്പ്ര: ദാറുന്നൂജം ആർട്സ് ആൻഡ് സയൻസ് കോളേജ് തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കി യു.ഡി.എസ്.എഫ്. മത്സരിച്ച് 16 സീറ്റുകളിൽ 14 എണ്ണത്തിലും യു.ഡി.എസ്.എഫ് സാരഥികൾ വിജയിച്ചു. ജനറൽ ക്യാപ്റ്റൻ സീറ്റ് എസ്.എഫ്.ഐ നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എസ്.എഫിനൊപ്പമാണ് കോളേജ് നിന്നത്. മുഹമ്മദ് സാദിഖ് ഇ ആണ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. ഫായിസ വി.സി ആണ് വെെസ് ചെയർമാൻ.

സിൽവർ ഇത്തവണയും യു.ഡി.എസ്.എഫിനൊപ്പം; മത്സരിച്ച19 സീറ്റിൽ പതിനേഴിലും മികച്ച വിജയം

പേരാമ്പ്ര: ഇത്തവണയും സിൽവർ യു.ഡി.എസ്.എഫിനൊപ്പം നിന്നു. മത്സരിച്ച19 സീറ്റിൽ 17 സീറ്റും കരസ്ഥമാക്കിയാണ് യു.ഡി.എസ്.എഫ് ജിവയം സ്വന്തമാക്കിയത്. രണ്ട് അസോസിയേഷനുകൾ എസ്.എഫ്.ഐ പിടിച്ചെടുത്തു. കെ.എസ്.യു വും എം.എസ്.എഫും ചേർന്ന് യു.ഡി.എസ്.എഫ് എന്ന മുന്നണിയിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കോളേജ് ചെയർമാനായി മുഹമ്മദ് നജി കെ തിരഞ്ഞെടുക്കപ്പെട്ടു. ഫിദ ഫാത്തിമ ഐ.എസാണ് വെെസ് ചെയർമാൻ. രാജ് കിരൺ (സെക്രട്ടറി),

error: Content is protected !!