Tag: Viyyur Vishnu Temple

Total 3 Posts

വിയ്യൂർ വിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ക്ഷേത്രചടങ്ങുകളും ദീപാരാധനക്കുശേഷം സഹസ്രദീപ സമര്‍പ്പണവും നടന്നു.

വിയ്യൂർ ആറാട്ട് മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ജനുവരി 19 ചൊവ്വാഴ്ച മുതല്‍ 24 ഞായര്‍ വരെ ത്രികാല പൂജയും മറ്റു വിശേഷാല്‍ പൂജകളും നടക്കും. 25ന് തിങ്കളാഴ്ച സമാപന ദിവസം ആറാട്ട് എഴുന്നള്ളത്ത്, കുളിച്ചാറാട്ട്, മടക്ക എഴുന്നള്ളിപ്പ് തുടര്‍ന്ന് കൊടിയിറക്കല്‍ നടക്കും. കോവിഡ് നിയന്ത്രണങ്ങള്‍

വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറ്റം

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറും. ജനു 19 ചൊവ്വാഴ്ച മുതല്‍ 24 ഞായര്‍ വരെ ത്രികാല പൂജയും മറ്റു വിശേഷാല്‍ പൂജകളും നടക്കും. 25ന് തിങ്കളാഴ്ച സമാപന ദിവസം ആറാട്ട് എഴുന്നള്ളത്ത്, കുളിച്ചാറാട്ട്, മടക്ക എഴുന്നള്ളിപ്പ് തുടര്‍ന്ന് കൊടിയിറക്കല്‍ നടക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഉത്സവ

error: Content is protected !!