വിയ്യൂർ വിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ക്ഷേത്രചടങ്ങുകളും ദീപാരാധനക്കുശേഷം സഹസ്രദീപ സമര്‍പ്പണവും നടന്നു.