കൊയിലാണ്ടി എളാട്ടേരി വടക്കേടത്ത് ദിവാകരൻ നായർ ചെന്നൈയിൽ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി വടക്കേടത്ത് (സൗപർണിക) ദിവാകരൻ നായർ (76) ചെന്നൈയിൽ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ബേബി വനജ (വാദിഹുസ്ന പബ്ലിക് സ്കൂൾ, എളേറ്റിൽ വട്ടോളി), ബിന്ദു (ചെന്നൈ).

മരുമക്കൾ: സുരേഷ് കുമാർ (റിട്ട.അധ്യാപകൻ, മലയമ്മാൾ എയുപി സ്കൂൾ), മനോജ് കുമാർ (മീനൂസ് ബേക്കറി, കൊയിലാണ്ടി), നന്ദിഷ (ചെന്നൈ). സഹോദരങ്ങൾ: ബാലൻ നായർ, വാസു നായർ, വേണുനായർ, ശിവൻ, ചന്ദ്രൻ.