തുവ്വക്കോട് നടുവിലെ മലയിൽ മാതു അന്തരിച്ചു


ചേമഞ്ചേരി: ചേമഞ്ചേരി തുവ്വക്കോട്
നടുവിലെമലയിൽ മാതു (95) അന്തരിച്ചു.
മക്കൾ: രാധ, മാധവി, ഗീത, ബാലൻ
മരുമക്കൾ: കുഞ്ഞിരാമൻ, ആണ്ടികുട്ടി, ശ്രീധരൻ, ദേവി. സഹോദരങ്ങൾ: മന്ദൻ, പരേതരായ മാണിക്യം, കുഞ്ഞിരാമൻ, കല്ല്യാണി. സംസ്കാരം ബുധനാഴ്ച കാലത്ത് 9 മണിക്ക് ചേമഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.