Category: കുറ്റ്യാടി

Total 145 Posts

കുറ്റ്യാടി സ്വദേശിയായ ഇരുപത്തിമൂന്നുകാരിയുടെ ദുരൂഹ മരണം; കൂടെ താമസിച്ച യുവാവ് അറസ്റ്റില്‍

കുറ്റ്യാടി: കുറ്റ്യാടി സ്വദേശിനിയായ ആദിത്യ ചന്ദ്രന്റെ (23) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. മാവൂര്‍ സ്വദേശിയായ മുഹമ്മദ് അമല്‍ ആണ് പിടിയിലായത്. വെള്ളിയാഴ്ച്ച രാവിലെ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ, വിവാഹവാഗ്ദാനം നല്‍കി പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അമലിനെതിരെ കേസെടുത്തത്.

വേളം പഞ്ചായത്തിലെ പാലോടിക്കുന്നില്‍ ആഗസ്റ്റ് പത്തിന് പ്രാദേശിക അവധി

വേളം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളം പഞ്ചായത്തിലെ പാലോളിക്കുന്നില്‍ ആഗസ്റ്റ് 10ന് അവധി പ്രഖ്യാപിച്ച് കളക്ടര്‍. വോട്ടെടുപ്പ് നടക്കുന്ന ഈ ദിവസം വാര്‍ഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്‌ക്കെല്ലാം അവധിയായിരിക്കും. വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാര്‍ഡിലെ വോട്ടറാണെന്ന തെളിയിക്കുന്ന രേഖ

‘നീതിനിർവ്വഹണം നിഷ്പക്ഷമാവണം’; കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസിന്റെ മാർച്ച്

കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നീതിനിർവ്വഹണം നിഷ്പക്ഷമാവണം, രാഷ്ട്രിയ- പക പോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെയാണ് മാർച്ച് സംഘടിപ്പിച്ചത്. ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. മഠത്തിൽ ശ്രീധരൻ, എം കെ ഭാസ്കരൻ, പി.കെ.സുരേഷ്, കെ പി

കുറ്റ്യാടി കായക്കൊടിയില്‍ വയലില്‍ വൃദ്ധന്‍ മരിച്ച നിലയില്‍

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തില്‍ കൊടുവങ്ങല്‍ താഴ വയലില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. മൊട്ടന്‍തറയില്‍ കുഞ്ഞിരാനാണ് മരിച്ചത്. എഴുപത് വയസായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹത്തിന് രണ്ട് – മൂന്ന് ദിവസത്തെ പഴക്കമുണ്ട്. വയലില്‍ വാഴക്കുല വെട്ടാനായി എത്തിയ യുവാവാണ് മൃതദേഹം കണ്ടത്. വയലിലേക്ക് ഇറങ്ങിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ പരിശോധന നടത്തിയപ്പോഴാണ് ചെളിയില്‍

ഇനി സ്മാര്‍ട്ടായി പഠിക്കാം; വേളം സൗത്ത് എല്‍.പി സ്‌കൂളിലെ ‘സ്മാര്‍ട്ട് ക്ലാസ് റൂം’ എംഎല്‍എ വിദ്യാര്‍ത്ഥികള്‍ക്കായ് സമര്‍പ്പിച്ചു

വേളം: വേളം സൗത്ത് എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ പഠന മികവിനായ് ഒരുക്കിയ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ടി.വി കുഞ്ഞിക്കണ്ണന്‍, മാനേജര്‍ കെ.കെ.ഗോവിന്ദന്‍കുട്ടി, പി.ടി.എ പ്രസിഡന്റ് സി.എം

‘മഴ നനഞ്ഞ് കുളിരാം മണ്ണറിഞ്ഞ് വളരാം’; പ്രകൃതിയെ അറിഞ്ഞ് പഠിക്കാന്‍ കുറ്റ്യാടി ചുരത്തില്‍ സേവിന്റെ മഴയാത്ര

കുറ്റ്യാടി: പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകമെന്നും ക്ലാസ് മുറികളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ യഥാര്‍ത്ഥ പാഠങ്ങള്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്നെന്നും കെ.പി കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എ പറഞ്ഞു. പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ മഴയാത്ര വളാന്തോട് വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാളാന്തോട് നിന്നും ആരംഭിച്ച യാത്ര മെയിന്‍ റോഡിലൂടെ നടന്നു പക്രം തളത്തു നിന്നും

കണ്ണൂര്‍ വിമാനത്താവളത്തില്‍ അരക്കോടിയുടെ സ്വര്‍ണം പിടികൂടി; കുറ്റ്യാടി സ്വദേശി പോലീസ് പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ അരക്കോടിയുടെ സ്വര്‍ണം പിടികൂടി. ഇന്നലെ രാവിലെ അബുദാബിയില്‍ നിന്നെത്തിയ കുറ്റ്യാടി അടുക്കത്ത് സ്വദേശി റഷീദില്‍ നിന്നാണ് 836 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം മൂന്ന് ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് കണ്ണൂര്‍ പ്രിവന്റീവ് ഡിവിഷന്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് അസി.കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ

കുറ്റ്യാടിയില്‍ നിന്നും കര്‍ക്കിടകവാവ് ദിനത്തില്‍ പ്രത്യേക സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി

കുറ്റ്യാടി: കര്‍ക്കിടകവാവ് ദിനത്തില്‍ തിരുനെല്ലിയിലേക്ക് പ്രത്യേകസര്‍വ്വീസ് ഒരുക്കി കെ.എസ്.ആര്‍.ടി.സി. വിശ്വാസികള്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യത്തിനായാണ് കെ.എസ്.ആര്‍.ടി.സി പ്രത്യേക യാത്ര ഏര്‍പ്പെടുത്തുന്നത്. കര്‍ക്കിടകവാവ് ദിനമായ ജൂലൈ 17ന് തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിയ്ക്കും നാലരയ്ക്കുമായി രണ്ട് ബസുകളാണ് കുറ്റ്യാടിയില്‍ നിന്ന് തിരുനെല്ലിക്ക് സര്‍വ്വീസ് നടത്തുക.

വളയം കുറുവന്തേരിയില്‍ വില്‍പ്പയ്ക്കായി സൂക്ഷിച്ച 35 കുപ്പി വിദേശമദ്യം നാട്ടുകാര്‍ പിടികൂടി

വളയം: വില്‍പ്പനയ്ക്കായി സൂക്ഷച്ച 35 കുപ്പി വിദേശമദ്യം നാട്ടുകാര്‍ കണ്ടെടുത്ത് പോലീസിലേല്‍പ്പിച്ചു. കുറുവന്തേരി മഞ്ഞപ്പള്ളിയിലെ ബി.എസ്.എഫ്. റോഡിലെ ഇടവഴിയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍. മദ്യകുപ്പികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വളയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരുടെ സാന്നിധ്യത്തില്‍ മദ്യം സംഭവസ്ഥലത്ത് വച്ച് തന്നെ നശിപ്പിക്കുകയായിരുന്നു. പ്രദേശത്ത് മദ്യ

സ്‌കൂള്‍വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മാഫിയക്കെതിരേ ശക്തമായ മുന്‍കരുതല്‍; കുറ്റ്യാടിയില്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാസമിതി രൂപവത്കരിച്ചു

കുറ്റ്യാടി: സ്‌കൂള്‍വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മാഫിയക്കെതിരേ കുറ്റ്യാടിയില്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി സന്നദ്ധസേന രൂപവത്കരിച്ചു. പോലീസ്, എക്‌സൈസ്, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, പി.ടി.എ. എന്നിവരുടെ പൂര്‍ണ സഹകരണത്തോടെയാണ് ജാഗ്രതാ സമിതി പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നത്. പഴയ ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെയുള്ള ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ്

error: Content is protected !!