Kerala Lottery Results | Bhagyakuri | Akshaya AK-609 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-609 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AJ 495486

സമാശ്വാസ സമ്മാനം (8,000 രൂപ)

AA 495486
AB 495486
AC 495486
AD 495486
AE 495486
AF 495486
AG 495486
AH 495486
AK 495486
AL 495486
AM 495486

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

AF 824466

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

AA 227760
AB 257213
AC 473748
AD 389015
AE 329875
AF 740187
AG 240056
AH 860789
AJ 124078
AK 820291
AL 123679
AM 672983

നാലാം സമ്മാനം (5,000 രൂപ)

0507 1311 1609 2639 2767 4761 5046 5474 6520 7232 8490 8636 9014 9206 9444 9555 9601 9907

അഞ്ചാം സമ്മാനം (2,000 രൂപ)

1161 1671 4422 4600 5290 6940 9576

ആറാം സമ്മാനം (1,000 രൂപ)

0014 0065 0923 1284 2009 2191 2506 3065 4541 4576 5823 6217 6600 7128 7299 7634 7731 7764 8253 8356 8456 8996 9038 9181 9330 9377

ഏഴാം സമ്മാനം (500 രൂപ)

0169 0181 0380 0384 0505 0911 0921 0956 0960 1062 1112 1117 1528 1537 2019 2130 2466 2550 2659 2977 3409 3429 3675 3739 4269 4912 4974 5104 5238 5288 5398 5546 5547 5904 6132 6220 6221 6241 6337 6435 6461 6462 6492 6646 6786 6891 6963 7009 7137 7158 7528 7704 7828 7878 7929 8136 8194 8221 8476 8669 8786 8942 8978 9139 9145 9210 9270 9375 9409 9425 9521 9667

എട്ടാം സമ്മാനം (100 രൂപ)

2752 9196 9229 2994 7628 2519 0733 5911 4022 7546 7076 8320 5050 6867 8833 0417 7244 1191 4829 2684 4203 2522 2615 3175 6346 8345 5055 6861 4282 0962 9341 4379 9697 2200 4268 2423 8621 1558 6237 7605 1142 2207 4839 5817 6090 7809 2578 7214 5603 2760 6968 2549 0728 2956 4751 3217 5435 3098 4215 9525 6110 8811 6024 2550 1874 2900 1484 9882 8749 4365 0390 4221 2150 4744 5771 9751 9654 0662 3948 6616 0980 5132 0279 1330 1606 3501 8149 9334 1769 6913 7402 1932 2414 2763 1001 0245 8144 2496 3285 7930 2849 4934 0732 9960 8182 5496 4026 2343 8209 1163 2095 7765 8958 5972 7667 9886 4843 8542 4449 3850 6375 9655 8880 8909


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Akshaya AK-609 Results Announced.