Kerala Lottery Results | Nirmal Lottery NR 339 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 339 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ.ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NP 265260 (പട്ടാമ്പി)

സമാശ്വാസ സമ്മാനം (8,000 രൂപ)

NN 265260
NO 265260
NR 265260
NS 265260
NT 265260
NU 265260
NV 265260
NW 265260
NX 265260
NY 265260
NZ 265260

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NW 200551 (പാലക്കാട്)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NN 166934
NO 633328
NP 291046
NR 189029
NS 816922
NT 162898
NU 771196
NV 938872
NW 315074
NX 777469
NY 454257
NZ 473654

നാലാം സമ്മാനം (5,000 രൂപ)

0667 1059 1269 1474 1598 2039 2256 2612 2991 3790 3988 4616 4743 5851 6836 7136 7155 8449

അഞ്ചാം സമ്മാനം (1,000 രൂപ)

0079 0189 0729 1271 1986 2135 2900 3104 3179 3240 3823 4535 4821 4867 5149 5190 5306 5499 5502 5538 6089 6151 6321 6765 6813 7120 7182 7276 8066 8120 8260 8451 8729 9174 9215 9785

ആറാം സമ്മാനം (500 രൂപ)

0329 0343 0435 0448 0475 0490 0891 0951 1005 1064 1107 1147 1258 1740 1824 1962 2016 2218 2358 2478 2565 2703 2779 3053 3079 3081 3147 3176 3345 3497 3526 3529 3536 3594 3893 3994 4027 4120 4262 4551 4626 4745 4850 4866 4949 4963 4977 5172 5211 5319 5609 5685 6092 6101 6699 7065 7377 7382 7757 7839 7851 7953 8067 8106 8211 8384 8458 8475 8763 8848 8850 8851 8881 9081 9216 9273 9676 9782 9856

ഏഴാം സമ്മാനം (100 രൂപ)

0129 0201 0205 0402 0405 0574 0588 0606 0697 0698 0956 0993 1215 1431 1468 1523 1626 1646 1670 1694 1884 1940 2372 2547 2549 2567 2604 2801 2856 2936 2938 2959 3038 3040 3105 3209 3262 3355 3466 3533 3608 3667 3784 3884 3910 4013 4057 4085 4093 4231 4280 4316 4481 4570 4611 4642 4784 4848 4855 4885 4959 5076 5143 5254 5295 5386 5478 5489 5553 5563 5617 5652 5726 5728 5863 5931 5953 5958 6024 6027 6043 6046 6116 6239 6319 6342 6435 6455 6500 6581 6623 6657 6698 6760 6783 6790 6826 6907 6938 6956 7072 7134 7219 7251 7383 7427 7518 7615 7743 7885 8034 8119 8225 8483 8876 8923 8944 8947 9033 9225 9274 9352


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Nirmal NR-339 Results Announced.