Kerala Lottery Results | Nirmal Lottery NR 327 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 327 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ.ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NO 996627 (തിരുവനന്തപുരം)

സമാശ്വാസ സമ്മാനം (8,000 രൂപ)

NN 996627
NP 996627
NR 996627
NS 996627
NT 996627
NU 996627
NV 996627
NW 996627
NX 996627
NY 996627
NZ 996627

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NW 710250 (പയ്യന്നൂർ)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NN 690017
NO 689512
NP 754843
NR 647480
NS 619084
NT 175113
NU 861001
NV 188025
NW 469738
NX 153597
NY 602483
NZ 949026

നാലാം സമ്മാനം (5,000 രൂപ)

0171 0227 0386 0966 1593 1986 2983 3251 3292 3425 4386 5153 5240 5519 5972 8250 9225 9760

അഞ്ചാം സമ്മാനം (1,000 രൂപ)

0479 0494 1144 1169 1214 1310 1527 1869 1931 2188 2353 2473 2479 2551 3169 3471 3550 3628 4263 4971 5463 6104 6526 6566 6785 6957 7196 7221 7429 7599 8001 8579 8597 9047 9698 9882

ആറാം സമ്മാനം (500 രൂപ)

8014 6676 6514 4140 8126 6383 8826 5583 5865 7288 8756 7784 9740 1170 3129 1998 9151 6609 0803 0732 1946 7687 1251 6092 0303 6176 0145 3701 3963 6836 5900 2564 7976 2508 6199 5470 0365 6804 6511 1695 4336 6476 7770 6570 7315 7316 8311 1993 6403 3478 2890 6717 0060 6667 2229 3939 4660 0722 3267 1404 2148 5994 2913 2888 5271 8843 4660 8767 9344 6523 4855 1139 6026 4499 7539 0943 9458 6432 6228 9462

ഏഴാം സമ്മാനം (100 രൂപ)

9454 3298 5032 2105 5737 8628 5529 1003 5599 4829 5004 8293 7346 9982 1973 9631 3585 1663 6752 7285 1148 4842 2836 6795 9874 0990 7002 7068 2763 9298 3472 7563 5245 9953 1149 4542 9307 1391 4298 8023 2253 0418 1517 7327 5603 2373 3505 9160 4662 6207 5918 2578 6046 2333 5497 0282 0658 3101 2828 6299 8340 0649 5301 8964 3940 1666 8240 6818 9602 3507 9813 0959 4010 6578 7632 2421 6069 3082 1775 1056 4374 7010 1818 2909 5476 3609 1112 7030 1761 0150 8648 0501 9607 3532 6149 1843 1849 4703 7802 3764 2495 9957 8979 5217 8336 9606 6214 2404 8027 1493 2835 7739 0243 6277 9276 4359 5745 0127 8267 7420 2366 8574


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Nirmal NR-327 Results Announced.