Tag: Collector

Total 6 Posts

വെള്ളത്തിലിറങ്ങല്ലേ, അപകടം പതിയിരിക്കുന്നു; കോഴിക്കോട് ജില്ലയില്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് നിരോധിച്ചു; ലംഘിച്ചാല്‍ കര്‍ശന നടപടി

കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം വെള്ളത്തില്‍ ചാടുന്നതിനും നീന്തിക്കുളിക്കുന്നതിനുമെല്ലാം ഇനി കുറച്ചുകാലത്തേക്ക് അവധി നല്‍കാം. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി ടി.എല്‍ റെഡ്ഡി ജില്ലയിലെ ജലാശയങ്ങളില്‍ ആളുകള്‍ ഇറങ്ങുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കക്കയം, പെരുവണ്ണാമൂഴി അണക്കെട്ടുകള്‍ തുറന്നതിനാലും ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും എല്ലാ ജലാശയങ്ങളിലും നദികളിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഇത്

കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍

കോഴിക്കോട്: കോവിഡ് വ്യാപനം തടയാന്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കാന്‍ തയ്യാറാകണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍. കണ്ടയ്‌മെന്റ് സോണുകളില്‍ ഒരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കരുതെന്നും നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. നിയന്ത്രണങ്ങള്‍ കര്‍ശനമായി ഏര്‍പ്പെടുത്തിയാല്‍ മാത്രമേ അതാത് പ്രദേശങ്ങളില്‍ കോവിഡ്

വരും ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ അതിതീവ്ര കൊവിഡ് വ്യാപനമുണ്ടാകുമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്

കോഴിക്കോട്: ജില്ലയില്‍ വരും ദിവസങ്ങളില്‍ അതി ഗുരുതര കൊവിഡ് വ്യാപനം ഉണ്ടാകുമെന്ന് ജില്ല കളക്ടറുടെ മുന്നറിയിപ്പ്. എല്ലാ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികില്‍സ തുടങ്ങാനും 25 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം 2500 കടന്നതോടെയാണ്

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിലവില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുക മാത്രമാണ് ചെയ്തത്. പൊതുജനങ്ങള്‍ ദയവായി സഹകരിക്കണമെന്നാണ് കളക്ടറുടെ അറിയിപ്പ്. ജില്ലയില്‍ ഇന്ന് 1560 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.7801 പേരെ പരിശോധനക്ക് വിധേയരാക്കി.

കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ എസ് സാംബശിവറാവുവിന്റെ കാറിന് നേരെ കല്ലേറ്. കളക്ടറേറ്റ് വളപ്പില്‍ വെച്ചാണ് കസംഭവമുണ്ടായത്.കാറിന്റെ മുന്‍ ഭാഗത്തെ ചില്ല് ഏകദേശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഈ സമയത്ത് കളക്ടര്‍ കാറിലുണ്ടായിരുന്നില്ല. കല്ലെറിഞ്ഞ എടക്കാട് സ്വദേശി പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും നേരത്തെ ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും

സന്തോഷ വാർത്ത; നെല്യാടി റോഡ് സുരക്ഷിതപാതയാകുന്നു, നേരിട്ട് ഇടപെട്ട് കലക്ടർ

കൊയിലാണ്ടി: മേപ്പയൂര്‍-കൊല്ലം റോഡ് വേഗത്തിലാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. അപകട വളവുകള്‍ സുരക്ഷിത പാതയാക്കാന്‍ സ്ഥലമേറ്റെടുത്ത് വികസിപ്പിക്കും. റോഡ് യാഥാര്‍ത്ഥ്യമാവുന്നതോടെ വര്‍ഷങ്ങളായുള്ള ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമാകും. മേപ്പയൂരില്‍ നിന്നും കൊല്ലം വരെ പത്ത് മീറ്റര്‍ വീതിയില്‍ 9.6 കിലോമീറ്റര്‍ നിളത്തിലാണ് റോഡ് വികസിപ്പിക്കുക. നിലവിലെ യാത്ര പ്രതിസന്ധിക്ക് കാരണമായ അപകട വളവുകളും കയറ്റവും കുറയ്ക്കും. പുതിയ

error: Content is protected !!