Tag: election result

Total 6 Posts

കര്‍ണാടകയില്‍ താമര വാടി; ലീഡില്‍ കേവലഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ്, ബി.ജെ.പി ക്യാമ്പ് മൂകം

ബംഗളുരു: കര്‍ണാടകയില്‍ മോദി പ്രഭാവം ഏറ്റില്ല. കര്‍ണാടകയിലെ ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കേവലഭൂരിപക്ഷമായ 113 പിന്നിട്ട് കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം പുലര്‍ത്തി ലീഡ് ചെയ്യുകയാണ്. എ.ഐ.സി.സി ആസ്ഥാനത്തടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിയുടെ കാര്‍പെറ്റ് ബോംബിങ് പ്രചാരണം ഫലിച്ചില്ലെന്ന് തിരഞ്ഞെടുപ്പിലെ ഇതുവരെയുള്ള ഫലം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി പ്രചാരണത്തിനിറങ്ങിയിട്ട് പോലും ഉറച്ച

കോഴിക്കോട് ജില്ലയിലെ ലീഡ് നില മാറിമറയുന്നു; ടിപി രാമകൃഷ്ണന്‍ ലീഡ് തിരിച്ചു പിടിച്ചു, കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല; ബാലുശ്ശേരിയില്‍ എല്‍ഡിഎഫ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം *കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല 100 വോട്ടിന് മുന്നില്‍. *ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവ് 699 മുന്നില്‍. *എലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എകെ ശശീന്ദ്രന്‍ 4087 മുന്നില്‍ . *കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് മുന്നില്‍. 200 വോട്ടിനാണ്

കേരളത്തിന്റെ കാറ്റ് ഇടത്തേക്കോ, വലത്തേക്കോ, വോട്ടെണ്ണല്‍ എട്ട് മണിക്ക് ആരംഭിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ ലഭിക്കും. ആദ്യം എണ്ണുക തപാല്‍ വോട്ടുകളാണ്. വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങുന്നത് എട്ടരയോടെയും.തപാല്‍ വോട്ടിലെ വര്‍ധനവ് ഫലം വൈകിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്. രാവിലെ ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ തുറന്നു. 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ്

നാളെയാണ് വോട്ടെണ്ണല്‍; കേരളത്തിന്റെ കാറ്റെങ്ങോട്ട്? വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?

തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി ഒരു ദിവസം കൂടി. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചത്തില്‍ എറെ രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണ് നാളെ പുറത്ത് വരുന്ന തെരഞ്ഞെടുപ്പ് ഫലം. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍ *രാവിലെ അഞ്ചുമണിക്ക് റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയാക്കി ഓരോ

വോട്ടെണ്ണല്‍ മേശകളുടെ എണ്ണം ഇരട്ടിയാക്കി, ഫലം പതിവിലും നേരത്തെയെന്ന് സൂചന

കോഴിക്കോട്: വോട്ടണ്ണലിനു കോവിഡ് നിയന്ത്രണം കര്‍ശനമാക്കുമെങ്കിലും വോട്ടെണ്ണല്‍മേശകളുടെ എണ്ണം ഇരട്ടിയാക്കിയതിനാല്‍ ഫലസൂചന പതിവിലും നേരത്തേ ലഭിച്ചേക്കുമെന്ന് സൂചന. മുന്‍വര്‍ഷങ്ങളില്‍ ഒരു കേന്ദ്രത്തില്‍ ഒരേസമയം 14 ബൂത്തുകളിലെ വോട്ടാണ് എണ്ണിയിരുന്നത്. ഇത്തവണ അത് 28 ആയി വര്‍ധിപ്പിക്കാനാണ് തിരഞ്ഞെടുപ്പുകമ്മിഷന്റെ നിര്‍ദേശം. ഒരുകേന്ദ്രത്തില്‍ നാലു ഹാളുകളിലാണ് വോട്ടെണ്ണുക. ഒരിടത്ത് ഏഴു മേശകള്‍വീതം. അതിനാല്‍ 28 ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങള്‍

കൊയിലാണ്ടി നഗരസഭ ചുവന്നു തന്നെ; ഇടതു മുന്നണി വീണ്ടും അധികാരത്തിലേറും

എല്‍ഡിഎഫ് – 25 മുതല്‍ 29 വരെ യുഡിഎഫ് – 11 മുതല്‍ 15 വരെ ബി.ജെ.പി – മൂന്ന് മുതല്‍ നാല് വരെ മറ്റുള്ളവർ – പൂജ്യം മുതല്‍ ഒന്ന് വരെ സ്വന്തം ലേഖകന്‍ കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ വീണ്ടും ഇടതുപക്ഷം വിജയിക്കും. ആകെയുള്ള 44 വാര്‍ഡുകളില്‍ 26 ഇടത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍

error: Content is protected !!