Tag: league

Total 9 Posts

‘സ്ത്രീ ശാക്തീകരണ രംഗത്ത് മുസ്ലിം ലീഗിന്റെ മുന്നേറ്റം അഭിമാനകരം’; മേപ്പയ്യൂരില്‍ പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് ഏകദിന പ്രവര്‍ത്തന ക്യാമ്പ് സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: സ്ത്രീ ശാക്തീകരണ രംഗത്ത് മുസ്ലിം ലീഗിന്റെ മുന്നേറ്റം അഭിമാനകരമാണെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ പ്രസ്താവിച്ചു. സമൂഹത്തില്‍ സാമൂഹ്യമായി സ്ത്രീകള്‍ അനുഭവിക്കുന്ന വിഷയങ്ങളെ കൃത്യമായി ഉയര്‍ത്തിക്കൊണ്ട് വരുവാനും സ്ത്രീകള്‍ക്കിടയില്‍ സംഘാടനത്തിന്റെ പുതിയ പാഠങ്ങള്‍ തീര്‍ക്കുവാനും മുസ്ലിം ലീഗിന്റെ വനിതാ വിഭാഗം ഏറ്റവും ശ്രദ്ദേയമായി പ്രവര്‍ത്തിച്ചു വരികയാണെന്നും കേരളത്തിലെ ഏറ്റവും വലിയ

വനിതാ ലീഗ് മേപ്പയ്യൂരില്‍ മയ്യത്ത് പരിപാലന ക്ലാസ് സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് വനിതാ ലീഗ് മയ്യത്ത് പരിപാലന ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഫൈസല്‍ ചാവട്ട് ഉദ്ഘാടനം ചെയ്തു. കെ ആയിഷ ടീച്ചര്‍ ക്ലാസിന് നേതൃത്വം നല്‍കി. അഷിദ നടുക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എം അഷറഫ്,

നോമ്പിന്റെ വ്രതശുദ്ധിയില്‍; മേപ്പയ്യൂരില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി. മേപ്പയ്യൂര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തിയ സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. എം.എം അഷ്‌റഫ് അധ്യക്ഷനായി. റഫീഖ് സഖറിയ ഫൈസി, സാബിക് പുല്ലൂര്‍ പ്രഭാഷണങ്ങള്‍ നടത്തി. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ്

മൂരിക്കുത്തിയില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ഉണ്ടായ ബോംബേറ്; പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്

പേരാമ്പ്ര: മുരിക്കുത്തിയില്‍ ലീഗ് പ്രവര്‍ത്തകന്‍ തയ്യുള്ളപറമ്പില്‍ മജീദിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവംത്തില്‍ പ്രതികളെ പിടികൂടണമെന്ന് മുസ്ലീംലീഗ്. സമാധാനാന്തരീക്ഷം നിലനിലല്‍ക്കുന്ന മൂരികുത്തിയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ജില്ലാസെക്രട്ടറി സി.പി.എ അസീസിന്റെ നേതൃത്വത്തിലുള്ള സംഘം മജീദിന്റെ വീട് സന്ദര്‍ശിച്ചു. പഞ്ചായത്ത് ഭാരവാഹികളായ കെ.ടികുഞ്ഞമ്മദ്, പി.സി ഉബൈദ്, മുഹമ്മദ്

‘ഗാന്ധിസ്മൃതികള്‍ ഉയര്‍ത്തിപ്പിടിക്കല്‍ ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം’; മുസ്ലിം യൂത്ത്ലീഗിന്റെ നേതൃത്വത്തില്‍ അരിക്കുളത്ത് ഗാന്ധിസ്‌ക്വയര്‍

അരിക്കുളം: മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മുസ്ലിം യൂത്ത്ലീഗ് അരിക്കുളത്ത് ഗാന്ധിസ്‌ക്വയര്‍ സംഘടിപ്പിച്ചു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ നിരന്തരം കൊലചെയ്യപ്പെടുകയും ചരിത്രം വക്രീകരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ഗാന്ധിസ്മൃതികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയപ്രവര്‍ത്തനമാണെന്നും അത് തുടര്‍ന്ന് കൊണ്ടേയിരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. ഗാന്ധി ഘാതകര്‍ രാജ്യം ഭരിക്കുന്ന കാലത്ത് ഗാന്ധിദര്‍ശനങ്ങള്‍ പോലും ഇല്ലാതാക്കാനാണ് ശ്രമമെന്നും

ജനവിരുദ്ധ ഇടത് നയങ്ങള്‍ക്കെതിരെ സേവ് കേരള മാര്‍ച്ച്; പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കുറ്റ വിചാരണ യാത്ര സംഘടിപ്പിച്ചു

പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കുറ്റ വിചാരണ യാത്രക്ക് ചാലിക്കരയില്‍ തുടക്കമായി. ജനവിരുദ്ധ ഇടത് നയങ്ങള്‍ക്കെതിരെ സംസ്ഥാന കമ്മിറ്റി ജനുവരി 18ന് നടത്തുന്ന സേവ് കേരള മാര്‍ച്ചിന്റെ മുന്നോടിയായാണ് യാത്ര സംഘടിപ്പിച്ചത്. ചാലിക്കരയില്‍ നിയോജക മണ്ഡലം യൂത്ത് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജിന് പതാക കൈമാറി യൂത്ത് ലീഗ് ജില്ലാ

മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി മേപ്പയൂര്‍ ജനകീയ മുക്കില്‍ വനിതാ ലീഗ് സംഗമം; പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

മേപ്പയൂര്‍: ജനകീയ മുക്ക് ശാഖാ മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ സംഗമം മേപ്പയൂരില്‍ നടത്തി. പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് ജന:സെക്രട്ടറി ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു. എം.ടി.ഖദീജ അധ്യക്ഷയായി. സജിന പരിഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍.കെ അഷിദ, ഇ.കെ റാബിയ, വി.വി. ആയിഷ, സറീന പോവതിയുള്ളതില്‍, ടി.കെ.സൈന തുടങ്ങയവര്‍ സംസാരിച്ചു.

‘ഇത് സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടി’; വൈദ്യുതി നിരക്ക് വർധനവിനെതിരെ പേരാമ്പ്ര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ യൂത്ത് ലീഗിന്റെ ചൂട്ട് പ്രതിഷേധം

പേരാമ്പ്ര: വൈദ്യുതി നിരക്ക് വർധിപ്പിച്ച് സാധാരണക്കാരെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ചൂട്ട് പ്രതിഷേധം നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ്‌ ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ യൂത്ത് ലീഗ്‌ പ്രസിഡന്റ് ആർ.എം.നിഷാദ് അധ്യക്ഷനായി.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി വിജയനെതിരായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് നൊച്ചാട് യുത്ത് ലീഗിന്റെ പ്രതിഷേധാഗ്‌നി

പേരാമ്പ്ര: സ്വര്‍ണ കടത്ത് കേസില്‍ ഇപ്പോള്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടു നൊച്ചാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധാഗ്നി നടത്തി. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി സി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായാണ് സ്വര്‍ണ

error: Content is protected !!