Tag: MEPPAYYUR

Total 76 Posts

മേപ്പയ്യൂർ നിടുമ്പൊയിൽ ഇല്ലത്ത് മീത്തൽ നാരായണി അന്തരിച്ചു

മേപ്പയ്യൂർ: നിടുമ്പൊയിൽ ഇല്ലത്ത് മിത്തൽ നാരായണി അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭർത്താവ്: കണ്ണൻ. മക്കൾ പ്രദീപൻ,പ്രഭീഷ്,പ്രബിന. മരുമക്കൾ: അജിത് അയനിക്കാട് ഷിജി നിടുമ്പൊയിൽ. സംസ്കാരം നാളെ രാവിലെ 8.30ന് വീട്ടുവളപ്പില്‍.

ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ വളണ്ടിയർ ജില്ലാ സംഗമത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ സാന്ത്വന സന്ദേശ റാലി

മേപ്പയ്യൂർ: കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (കിപ്) പാലിയേറ്റീവ് കെയർ വളണ്ടിയർ ജില്ലാ സംഗമത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ സാന്ത്വന സന്ദേശ റാലി നടത്തി. ജില്ലയിലെ 79 പാലിയേറ്റീവ് ക്ലിനിക്കിൽ നിന്നും എത്തിയ 800 ൽ പരം വളണ്ടിയർമാർ റാലിയിൽ അണിനിരന്നു. അബ്ദുൽ മജീദ് നരിക്കുനി, എം.കെ.കുഞ്ഞമ്മത്, ശശി കോളോത്ത്, ഒ.ടി.സുലൈമാൻ, നിസാർ അഹമ്മത്,

ചെക്കന്റെ കൂട്ടര്‍ പടക്കം പൊട്ടിച്ചു, ചോദ്യം ചെയ്ത് പെണ്ണിന്റെ കൂട്ടര്‍, ഒടുവില്‍ പടക്കത്തിന് പകരം പൊട്ടിയത് ഉഗ്രന്‍ അടി; മേപ്പയ്യൂരിലെ കല്യാണ വീട്ടില്‍ നിന്നുള്ള കൂട്ടത്തല്ലിന്റെ വീഡിയോ വൈറലായി (വീഡിയോ കാണാം)

മേപ്പയ്യൂര്‍: തല്ലുമാല എന്ന സൂപ്പര്‍ഹിറ്റ് സിനിമ ഇറങ്ങിയത് അടുത്തിടെയാണ്. നിരവധി അടികള്‍ കോര്‍ത്തിണക്കിയ ചിത്രമായിരുന്നു തല്ലുമാല. അവസാനമുള്ള കല്യാണവീട്ടിലെ അടിയായിരുന്നു സിനിമയിലെ ഹൈലൈറ്റ്. ടൊവിനോയും ഷൈന്‍ ടോം ചാക്കോയും ലുഖ്മാനും ബിനു പപ്പുവുമെല്ലാം കൊണ്ടും കൊടുത്തുമുള്ള അടിപൊളി അടിയായിരുന്നു അത്. തല്ലുമാല കണ്ടവര്‍ ഒരു പക്ഷേ വിചാരിച്ചിട്ടുണ്ടാകും, ഇതുപോലെയുള്ള അടിയൊക്കെ യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുമോ എന്ന്.

തൊഴിലന്വേഷകർക്ക് യോജിച്ച തൊഴിൽ നൽകുക എന്ന ലക്ഷ്യവുമായി മേപ്പയ്യൂരിൽ ‌തൊഴിൽ സഭ; ഇന്ന് തുടക്കം

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവരുടെ നേതൃത്വത്തിൽ തൊഴിൽ സഭ സംഘടിപ്പിക്കുന്നു. മുഴുവൻ തൊഴിലന്വേഷകർക്കും യോജിച്ച തൊഴിൽ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഗ്രാമസഭകളുടെ മാതൃകയിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് തൊഴിൽ സഭ. ഗ്രാമസഭകളുടെ മാതൃകയിൽ അതത്‌ തദ്ദേശസ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ച്‌ വിവിധ വകുപ്പുകളിലെ അവസരം അതത്‌ പ്രദേശങ്ങളിലുള്ളവർക്ക്‌

ആദ്യം ആവശ്യപ്പെട്ടത് 500, മണിക്കൂറുകൾക്കുള്ളിൽ തുക ഇരട്ടിയായി; വിജിലൻസ് പിടിയിലായ മേപ്പയ്യൂർ സ്വദേശിക്കെതിരെ നേരത്തെയും കെെക്കൂലി ആരോപണം

മേപ്പയ്യൂർ:​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങു​മ്പോ​ൾ​ ​വി​ജി​ല​ൻ​സ് ​പി​ടി​കൂ​ടി​യ മേപ്പയ്യൂർ ജനകീയമുക്ക് സ്വദേശി അന്തേരി ബാബുരാജ് നേ​ര​ത്തെ​യും​ ​വി​ജി​ല​ൻ​സി​ന്റെ​ ​സംശയനിഴലിലുള്ള ആ​ൾ.​ ഏ​താ​നും​ ​മാ​സം​ ​മു​മ്പ് ​ഓ​ഫീ​സി​ൽ​ ​വി​ജി​ല​ൻ​സ് ​ന​ട​ത്തി​യ​ ​മി​ന്ന​ൽ​ ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​ഇ​യാ​ളു​ടെ​ ​കൈ​വ​ശം​ ​ക​ണ​ക്കി​ൽ​പെ​ടാ​ത്ത​ 500​ ​രൂ​പ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​അ​ന്ന് ​താ​ക്കീ​ത് ​ചെ​യ്ത് ​വി​ട്ട​യ​ച്ച​ ​വി​ജി​ല​ൻ​സ് ​ഇ​ത്ത​വ​ണ​ ​കൈ​ക്കൂ​ലി​ ​സ​ഹി​തം​ ​ബാ​ബു​രാ​ജി​നെ​ ​പൂ​ട്ടു​ക​യാ​യി​രു​ന്നു. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ

മേപ്പയ്യൂർ കിഴക്കേക്കുനി ആമിന അന്തരിച്ചു

മേപ്പയ്യൂർ: കിഴക്കേക്കുനി ആമിന അന്തരിച്ചു. എൺപത്തി രണ്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ അമ്മദ് മക്കൾ : ആയിഷ, സുബൈദ, ജമീല. മരുമക്കൾ : അബ്ദുള്ള, ആലികുട്ടി, എം.സി യൂസഫ് സഹോദരങ്ങൾ: ബാവ, പരേതരായ എടച്ചേരി കൈ പുറത്ത് മൊയ്തി , അബ്ദുള്ള, കുഞ്ഞയിശ

നിരത്തിൽ നിയമം വിട്ടാൽ കുട്ടി പോലീസിൻ പിടിവീഴും; മേപ്പയ്യൂരിൽ ട്രാഫിക് ബോധവൽക്കരണവുമായി എസ്.പി.സി വിദ്യാർത്ഥികൾ

മേപ്പയ്യൂർ: കേരള പോലീസ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ അഭിമുഖ്യത്തിൽ എസ്.പി.സി കുട്ടികളെ ഉപയോഗപ്പെടുത്തി കേരളത്തിലാകമാനം പൊതുജനങ്ങളെയും, ഡ്രൈവർമാരെയും ട്രാഫിക്ക് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലയിലെ ജി.വി.എച്ച്എ.സ്സ്എ.സ്സ് മേപ്പയ്യൂർ സ്കൂളില്‍ കോഴിക്കോട് റൂറൽ ഡി.സി. ആർ.ബി. ഡി.വൈ.എസ്പി. പീറ്റർ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഐ.പി ഉണ്ണികൃഷ്ണർ, എസ്.സുലൈമാൻ, മറ്റ് പോലീസ് ഉദ്യോഗസ്ഥരും എസ്.പി.സി വിദ്യാർത്ഥികളെ

അകറ്റാം ഇനി ജീവിതശൈലീ രോഗങ്ങൾ; ജീവതാളം പരിപാടിക്ക് മേപ്പയൂരിൽ തുടക്കമായി

മേപ്പയ്യൂർ: ജീവിത ശൈലീ രോഗങ്ങൾക്കെതിരെ മേപ്പയൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന ജീവതാളം പരിപാടിക്ക് മേപ്പയൂരിൽ തുടക്കമായി.മേപ്പയൂർ ചങ്ങരംവെള്ളിയിൽവെച്ച് നടന്ന മേപ്പയൂർ ഗ്രാമപഞ്ചായത്ത് ജീവതാളം പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ നിർവഹിച്ചു. വാർഡ് മെമ്പർ കെ.എം പ്രസീതയുടെ അധ്യ ക്ഷതയിൽ നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭാസ്കരൻ കൊഴുക്കല്ലൂർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.പി സതീഷ്

വിളയാട്ടൂര്‍ ജി.എല്‍.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ മേപ്പയ്യൂര്‍ പൊട്ടന്‍കണ്ടി ബാലന്‍ ആവട്ടാട്ട് അന്തരിച്ചു

മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ജി.എല്‍.പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ പൊട്ടന്‍കണ്ടി ബാലന്‍ ആവട്ടാട്ട് അന്തരിച്ചു. എണ്‍പത്താറ് വയസ്സായിരുന്നു. പരേതരായ കാരയില്‍ രാമുണ്ണിക്കുറുപ്പിന്റെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: റീത്ത. മക്കള്‍: പി.കെ.പ്രിയേഷ് കുമാര്‍(പ്രസിഡന്റ്, മേപ്പയൂര്‍ പ്രസ്സ് ക്ലബ്, റിപ്പോര്‍ട്ടര്‍, എന്‍ലൈറ്റ് ന്യൂസ് ചാനല്‍, ചെയര്‍മാന്‍ ജനാധിപത്യ വേദി), ഷൈലേഷ്‌കുമാര്‍, എ.സുബാഷ് കുമാര്‍ (അധ്യാപകന്‍, ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍), ലെജീഷ് കുമാര്‍,

മേപ്പയ്യൂര്‍ കോ ഓപ് ടൗണ്‍ ബേങ്കിലെ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ എല്‍.ഡി.എഫ്; കെ.കെ.രാഘവന്‍ മാസ്റ്റര്‍ പ്രസിഡന്റ്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കോഓപ് ടൗണ്‍ ബേങ്കില്‍ എല്‍.ഡി.എഫ് എതിരില്ലാതെ തരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടര്‍മാരായി കെ.കെ.രാഘവന്‍ മാസ്റ്റര്‍, വി.മോഹനന്‍, ആര്‍.വി.അബ്ദുറഹിമാന്‍ അഡ്വക്കറ്റ് സത്യന്‍ പത്മിനി ടീച്ചര്‍ ആര്‍.എം. ബിന്ദു ടി.കെ.ചന്ദ്രബാബു (സി.പി.ഐ.എം) ടി.ഒ.ബാലകൃഷ്ണന്‍, കെ.എം.ബാലന്‍ (എല്‍.ജെ.ഡി), എം.കെ.രാമചന്ദ്രന്‍ (സി.പി.ഐ), സാവിത്രീ ബാലന്‍ (എന്‍.സി.പി) എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് പ്രസിഡന്റായി കെ.കെ.രാഘവന്‍ മാസ്റ്ററേയും വൈസ് പ്രസിഡന്റായി വി.മോഹനേയും തെരഞ്ഞെടുത്തു.

error: Content is protected !!