Tag: naderi

Total 14 Posts

പൊന്തക്കാട്, ഇഴജന്തുക്കൾ, ഭീതിയായി കനാൽ; ഡാം തുറക്കും മുൻപ് നന്നാക്കൂ എന്ന് ജനങ്ങൾ

കൊയിലാണ്ടി: കുറ്റന്‍ പാറയും മണ്ണും ഇടിഞ്ഞു വീണും, കൊടുങ്കാട് നിറഞ്ഞും കിടക്കുന്ന ആഴാവില്‍ ക്ഷേത്രത്തിന് സമീപത്തെ കനാല്‍ നന്നാക്കണമെന്ന് പ്രദേശവാസികള്‍. കഴിഞ്ഞ മഴക്കാലത്താണ് കനാലിലേക്ക് തൊട്ടടുത്തുളള മലയില്‍ നിന്ന് വലിയ പാറയും മണ്ണും മരങ്ങളും ഇടിഞ്ഞു വീണത്. ഏകദേശം 15 മീറ്ററോളം താഴ്ചയിലാണ് ഇവിടെ കനാല്‍ നിര്‍മ്മിച്ചത്. ഈ ഭാഗത്താണ് മണ്ണും കല്ലും വീണു കിടക്കുന്നത്.

കൃഷി ചെയ്യാൻ തയ്യാറാണ്; പക്ഷേ വെള്ളം തന്ന് സഹായിക്കു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ഇരുപത്തിമൂന്നാം വാർഡിൽ ഉൾപ്പെട്ട മൂഴിക്ക് മീത്തൽ ഭാഗത്ത് 60 ഏക്കറോളം പാടശേഖരം ഉണ്ടെങ്കിലും, കൃഷി ചെയ്യുന്നത് വെറും 10 ഏക്കറിൽ താഴെ മാത്രം. കൃഷിയോട് താല്പര്യമില്ലാഞ്ഞിട്ടല്ല കർഷകർ കൃഷി ഇറക്കാത്തത്. മറിച്ച് ഈ പാടശേഖരത്തിൽ നെൽകൃഷിക്ക് വേണ്ട അടിസ്ഥാന സൗകര്യം ഇല്ലാത്തതാണ് കൃഷിചെയ്യാൻ കർഷകർ വൈമനസ്യം കാണിക്കുന്നത്. പാട ശേഖരത്തിലേക്ക് ആവശ്യാനുസരണം

അരിവാളെടുത്ത് കൗൺസിലറും തൊഴിലുറപ്പ് തൊഴിലാളികളും; നടേരിയിലെ നെൽപ്പാടങ്ങളിൽ ആശ്വാസം

കൊയിലാണ്ടി: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ വെളളം കയറി നശിച്ച ഏക്കര്‍ കണക്കിന് സ്ഥലത്തെ വിളഞ്ഞ നെല്ല് കൊയ്‌തെടുത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ കര്‍ഷകര്‍ക്ക് തുണയായി. മുട്ടോളം വെളളത്തിലിറങ്ങിയാണ് തൊഴിലാളികള്‍ പാടത്തിറങ്ങി അവശേഷിച്ച നെല്‍ക്കതിരുകള്‍ കൊയ്‌തെടുത്തത്. നടേരി കുതിരക്കുട പാടശേഖരത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ കൊയ്ത്തിനിറങ്ങിയത്. കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ കെ.എ.ഇന്ദിരയുടെ നേതൃത്വത്തില്‍ 46 തൊഴിലുറപ്പ് തൊഴിലാളികളാണ് നെല്ലു

error: Content is protected !!