Tag: Pisharikkavu Temple

Total 3 Posts

100 രൂപയുടെ ചന്ദനം ചാര്‍ത്തല്‍ വഴിപാടിന് ഇനി മുതല്‍ 10000രൂപ, വലിയ വട്ടളം ഗുരുതിക്ക് 10000രൂപ, പിഷാരികാവില്‍ ക്ഷേത്രവഴിപാടുകളുടെ നിരക്ക് കുത്തനെ കൂട്ടാന്‍ നീക്കം; ഭക്തജനങ്ങളെ പിഴിയാനുളള ശ്രമമെന്ന് ആക്ഷേപം

കൊല്ലം: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വഴിപാട് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കാന്‍ നീക്കം. ഇതിന്റെ ആദ്യപടിയായി പുതുക്കിയ വഴിപാട് നിരക്ക് ഉള്‍പ്പെട്ട കരട് രൂപം ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് പുറത്തിറക്കി നോട്ടീസ് ബോര്‍ഡിലിട്ടു. ഇതുപ്രകാരം മിക്ക വഴിപാടുകള്‍ക്കും നൂറും, ഇരുനൂറും, അതിലേറെയും ശതമാനമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. 100 രൂപ

കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പിന്‍വാതില്‍ നിയമനം; മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും നിയമിക്കാൻ നീക്കം

സ്വന്തം ലേഖകൻ   കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പിൻവാതിൽ നിയമനമെന്ന് ആക്ഷേപം. ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ ബന്ധുക്കളും സ്വന്തക്കാരുമായ താൽക്കാലിക ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിക്കാനാണ് നീക്കം നടക്കുന്നത്. ഓഗസ്റ്റ് 15 ന് ചേര്‍ന്ന ട്രസ്റ്റി ബോര്‍ഡ് യോഗത്തിലെ രണ്ടാം നമ്പര്‍ അജണ്ടയിലാണ് ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ രണ്ട് സെക്യൂരിറ്റി

പിഷാരികാവിലെ ഭണ്ഡാരം എണ്ണുന്നതിനിടെ ജീവനക്കാരി പണം മോഷ്ടിച്ചെന്ന പരാതി; അന്വേഷണം തുടരുന്നു, രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്നതിനിടെ ജീവനക്കാരി പണം മോഷ്ടിച്ചെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ വിവാദം അവസാനിക്കുന്നില്ല. അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ ആരോപണങ്ങൾ ഉയരുന്നത്. കുറ്റാരോപിതയായ ജീവനക്കാരിയെ രക്ഷിക്കാന്‍ ചിലര്‍ ദേവസ്വം ബോര്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് ഇപ്പോള്‍ ഭക്തജനങ്ങള്‍ക്കിടയില്‍ ഉയർന്ന ആരോപണം. ഇക്കഴിഞ്ഞ കാളിയാട്ട മഹോത്സവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. ഭണ്ഡാരത്തിലെ പണം

error: Content is protected !!